കേന്ദ്ര സർക്കാരിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബംഗാളിൽ വസിക്കുന്നവരെ ബംഗാൾ ഭരിക്കൂവെന്നും ഇത്രയും ക്രൂരത നിറഞ്ഞ ഒരു സർക്കാരിനെ താൻ മുൻപ് കണ്ടിട്ടില്ലെന്നും മമത ബാനർജി പറഞ്ഞു. കോവിഡും ചുളക്കാട്ടും വന്നപ്പോൾ 2542 കോടി രൂപയ്ക്കു മുകളിൽ തുക ചെലവഴിക്കേണ്ടി വന്നു. എന്നാൽ കേന്ദ്രം നൽകിയ തുക വളരെ കുറവാണെന്ന് ചൂണ്ടിക്കാട്ടിയാണ് മമത കേന്ദ്രത്തെ വിമർശിച്ചത്.
ബിജെപി വളരുന്നു, ആലപ്പുഴയിലെ ബിജെപിയുടെ വളർച്ച ഗൗരവമായി കാണണം – മുഖ്യമന്ത്രി
ബംഗാളിൽ വസിക്കുന്നവരെ ബംഗാൾ ഭരിക്കൂവെന്നും ബിഹാറിൽ നിന്നോ, ഉത്തർ പ്രദേശിൽ നിന്നോ, രാജസ്ഥാനിൽ നിന്നോ, തെരായിയിൽ നിന്നോ, ദോവാറിൽ നിന്നോ ആകട്ടെ. എന്നാൽ ഗുജറാത്തിന് ഒരിക്കലും ബംഗാളിന് മുകളിൽ അധികാരം സ്ഥാപിക്കാൻ ആകില്ലെന്ന് ഓർക്കണമെന്നും മമത ബാനർജി പറഞ്ഞു.
കർഷക സമരത്തെ അനുകൂലിച്ചുള്ള പോസ്റ്റ്, നസറുദ്ദീൻ ഷായ്ക്ക് ട്വിറ്റർ അക്കൗണ്ട് ഇല്ലെന്ന് ഭാര്യ..!
പ്രതികരിക്കാൻ ഇവിടെ എഴുതുക