മുപ്പത്തിയഞ്ചിൽപരം ആപ്ലിക്കേഷനുകൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്ത് ഗൂഗിൾ. ഒറിജിനൽ ആപ്ലിക്കേഷനുകളുടെ വ്യാജന്മാരാണ് ‘കോപ്പി കാറ്റ്സ് ആപ്പ്’ എന്ന പേരിൽ അറിയപ്പെടുന്ന ഈ ആപ്ലിക്കേഷനുകൾ. ഗൂഗിൾ പ്ലേ സ്റ്റേറിൽ നിന്ന് ആപ്പ് നീക്കം ചെയ്തതിനാൽ ഉപയോക്താക്കളും അവരവരുടെ ഫോണിൽ നിന്ന് ഈ ആപ്പുകൾ നീക്കം ചെയ്യണം.
ധര്മജന് സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രതീക്ഷിക്കുന്നു, ആത്മാര്‍ത്ഥമായ വിജയാശംസകള്‍: രമേഷ് പിഷാരടി
പ്രൈവസി സേഫ്റിംഗ്ടോൺ മേക്കർ, എംപി3 കട്ടർ, നെയിം ആർട്ട് ഫോട്ടോ എഡിറ്റർ, സ്മാർട്ട് ക്ലീനർ- ബാറ്ററി സേവർ, സൂപ്പർ ബൂസ്റ്റർറെയിൻ ഫോട്ടോ മേക്കർ – റെയിൽ എഫക്ട് എഡിറ്റർ, ക്രോണോമീറ്റർ എന്നിങ്ങനെയുള്ള മുപ്പത്തിയഞ്ചിൽപരം ആപ്പുകളാണ് ഗൂഗിൾ നീക്കം ചെയ്തിരിക്കുന്നത്.
ഐഫോണ്‍ കൊണ്ട് പാര്‍ട്ടിയെ അപമാനിക്കുന്നോ കുഞ്ചാക്കോ ബോബാ?’; ജയസൂര്യയുടെ ഫോട്ടോയ്ക്ക് കമന്റ് പൂരം
പ്ലേ സ്റ്റോറിൽ നിന്ന് ഒരു പ്രത്യേക ആപ്പ് ഡൗൺലോഡ് ചെയ്യാനായി തിരയുമ്പോൾ ഉപയോക്താക്കളിൽ പകുതി പേർക്കും പേരിലും രൂപത്തിലും സമാനമായ വ്യാജ ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ആകും. ആപ്ലിക്കേഷനിൽ ലഭ്യമാകുന്ന പരസ്യങ്ങളും അവർ കാണുന്നു. അത് തന്നെയാണ് വ്യാജ ആപ്പുകളുടെ ലക്ഷ്യം.
വയസ് 56 ആയി, പലപ്പോഴും തോന്നാറുണ്ട് ഇതൊക്കെ മതിയാക്കേണ്ട സമയമായി എന്ന്; വിജയയാത്രയില്‍ അമിത് ഷാ
പ്രതികരിക്കാൻ ഇവിടെ എഴുതുക