സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 280 രൂപയുടെ കുറവാണ് ഉണ്ടായത്. പവന്റെ വില ഇതോടെ 33,320 രൂപയായി. ഗ്രാമിന്റെവില 4165 രൂപയാണ്.
കൊല്‍ക്കത്ത തീപിടുത്തം: മരിച്ചവരുടെ ആശ്രിതര്‍ക്ക് പ്രധാനമന്ത്രിയുടെ രണ്ട് ലക്ഷം രൂപ സഹായധനം
കഴിഞ്ഞദിവസം പവന്റെ വില 33,600 രൂപയായിരുന്നു. സ്പോട് ഗോള്‍ഡ് വില ഔണ്‍സിന് ആഗോള വിപണിയില്‍ 1,687.90 ഡോളര്‍ നിലവാരത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക