ജയ്പുര്‍: ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയം ആത്മീയമേധാവി (ഗ്ലോബല്‍ ചീഫ് ) രാജയോഗിനി ഡോ. ദാദി ഹൃദയ മോഹിനി (93 ) അന്തരിച്ചു.
അന്ത്യകര്‍മങ്ങള്‍ 13ന് അബു റോഡിലെ ബ്രഹ്മാകുമാരിസ് ആസ്ഥാനത്തെ ശാന്തിവന്‍ ക്യാംപസില്‍ നടത്തും. ദാദി ഗുല്‍സാര്‍ എന്ന പേരിലാണ് ഡോ. ദാദി ഹൃദയമോഹിനി അറിയപ്പെട്ടിരുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക