ലൈഫ് മിഷൻ കേസിൽ സന്തോഷ് ഈപ്പൻ നൽകിയ ഹരജിയിൽ കേന്ദ്ര സംസ്ഥാന സർക്കാറുകൾക്കും സിബിഐക്കും സുപ്രിം കോടതി നോട്ടീസ് അയച്ചതായി റിപ്പോർട്ട്. കൂടാതെ അനിൽ അക്കര എം.എൽ.എക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ സ്ഥാനാർത്ഥി പട്ടിക നാളെ പ്രഖ്യാപിക്കും
ഹരജി സി.ബി.ഐ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ്. ഒപ്പം സി.ബി.ഐ അന്വേഷണം ചോദ്യം ചെയ്തുള്ള സംസ്ഥാന സർക്കാറിന്റെ ഹരജിക്കൊപ്പം സന്തോഷ് ഈപ്പന്റെ ഹരജിയും പരിഗണിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക