നേമം മണ്ഡലത്തില്‍ നിലപാട് വ്യക്തമാക്കി രാഹുല്‍ ഗാന്ധി. ഉമ്മന്‍ ചാണ്ടി ഇല്ലെങ്കില്‍ ശശി തരൂര്‍ മണ്ഡലത്തില്‍ മത്സരിക്കുന്നത് ഉചിതമെന്ന് രാഹുല്‍ അറിയിച്ചു. കൂടാതെ ശശി തരൂരിന്റെ സ്ഥാനാര്‍ത്ഥിത്വം ദേശീയ തലത്തില്‍ ഗുണം ചെയ്യുമെന്നും രാഹുല്‍ പറഞ്ഞു.
എന്നാൽ നേമത്തേക്ക് കൂടുതല്‍ പേരെ ഹൈക്കമാന്‍ഡ് പരിഗണിക്കുന്നുണ്ടെന്നും വിവരം. മുല്ലപ്പള്ളി രാമചന്ദ്രന്, വി എം സുധീരന് എന്നിവരുടെ പേരും പട്ടികയിലുണ്ട്. സാധ്യതാ പട്ടികയില്‍ കെ മുരളീധരനും ശശി തരൂരും തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക