സാന്ദ്രയുടെ തങ്കക്കൊലുസുകൾക്ക് ഇന്ന് മൂന്നാം പിറന്നാൾ. കുഞ്ഞു രാജകുമാരിമാരായി ഒരുങ്ങിയ തങ്കക്കൊലുസുകളുടെ അതിമനോഹരമായ ഒരു ചിത്രം പങ്കുവച്ചുകൊണ്ടാണ് സാന്ദ്ര മക്കൾക്ക് പിറന്നാൾ ആസംസകൾ നേർന്നത്
. ‘നമ്മുടെ രാജകുമാരികൾക്ക് ഇന്ന് മൂന്നാം പിറന്നാൾ’ എന്നാണ് ഈ ചിത്രത്തിന് സാന്ദ്ര അടിക്കുറിപ്പ് കൊടുക്കിരിക്കുന്നത്.
മൈസൂർ പാലസിൽ നിന്നുള്ളതാണ് ചിത്രം. ഈ കുഞ്ഞു രാജകുമാരിമാർക്ക് പിറന്നാൾ ആശംസകളുമായി നിരവധിപ്പേരാണ് എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക