തിരുവനന്തപുരം: ദൈവങ്ങൾക്ക് വോട്ടുണ്ടായിരുന്നെങ്കിൽ അതെല്ലാം സിപിഎമ്മിന് ലഭിച്ചേനെയെന്ന് കോടിയേരി ബാലകൃഷ്ണന്. ഇത്തവണ ജനങ്ങൾക്ക് വലിയ ആവേശം.
അടുത്ത മാസം രണ്ടാം തിയ്യതി തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ നൂറിലധികം സീറ്റുകൾ ഇടതുമുന്നണിക്ക് ലഭിക്കും. .
എല്ലാ വിഭാഗം ജനതയ്ക്കും സുരക്ഷ നൽകിയ സർക്കാരാണിത്. വിശ്വാസികൾ കൂട്ടമായി വന്ന് ഇടതുപക്ഷത്തിന് വോട്ട് ചെയ്യുന്ന സാഹചര്യമാണുള്ളതെന്നും കോടിയേരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക