ജഡ്ജി കൊവിഡ് ബാധിതനായതിനെ തുടർന്ന് ഐ.എൻ.എക്സ് മീഡിയ കേസ് മാറ്റിവച്ചതായി റിപ്പോർട്ട്. രോഗം സ്ഥിരീകരിച്ചത് ഡൽഹി സിബിഐ പ്രത്യേക കോടതി ജഡ്ജി എം.കെ. നാഗ്പാലിനാണ്.
കോൺഗ്രസിൽ സംഘടനാ തെരഞ്ഞെടുപ്പ് അനിവാര്യമെന്ന് കെ മുരളീധരൻ
പി. ചിദംബരവും, മകൻ കാർത്തി ചിദംബരവും വിഡിയോ കോൺഫറൻസിംഗ് മുഖേന ഹാജരായത് കോടതി രേഖകളിൽ ഉൾപ്പെടുത്തി. കൂടാതെ കേസിലെ കൂട്ടുപ്രതിയും വ്യവസായിയുമായ പീറ്റർ മുഖർജിയുടെ ഇടക്കാല ജാമ്യം നീട്ടിയെന്ന് കോടതി ജീവനക്കാരൻ അഭിഭാഷകരെ അറിയിച്ചു. അടുത്ത മാസം നാലിലേക്ക് കേസ് പരിഗണിക്കുന്നത് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക