ബേപ്പൂരിൽ പി.എ.മുഹമ്മദ് റിയാസ് 12299 വോട്ടിന് ലീഡ് ചെയ്യുന്നു, ബാലുശ്ശേരി 10 റൗണ്ട് പൂർത്തിയായപ്പോൾ 12209 വോട്ടിന് എല്‍ഡിഎഫ് മുന്നിൽ .
ഉടുംമ്പൻചോലയിൽ എം.എം.മണിയുടെ ലീഡ് 20,000 കടന്നു .കെ.കെ.ശൈലജയുടെ ലീഡ് 13000ത്തിന് അടുത്ത് .എറണാകുളം ജില്ലയിൽ അഞ്ച് മണ്ഡലങ്ങളിൽ എൽഡിഎഫ് ലീഡ് ചെയ്യുന്നു.
കൊച്ചി, കോതമംഗലം, കളമശേരി, വൈപ്പിൻ,മൂവാറ്റുപുഴ മണ്ഡലങ്ങളിലാണ് എൽഡിഎഫ് മുന്നിലുള്ളത്. എറണാകുളം, തൃപ്പൂണിത്തുറ, തൃക്കാക്കര, കുന്നത്തുനാട്, പിറവം, പെരുമ്പാവൂർ, അങ്കമാലി, ആലുവ, പറവൂർ മണ്ഡലങ്ങളിൽ യുഡിഎഫിനാണ് ലീഡ്..
പ്രതികരിക്കാൻ ഇവിടെ എഴുതുക