തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍ വില നൂറുകടന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ച് സി.പി.എം നേതാവ് എം.എം. മണി. പൂക്കളും ബലൂണുകളും കൊണ്ടലങ്കരിച്ച പെട്രോള്‍ പമ്ബിന്റെ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തു കൊണ്ടാണ് മണിയുടെ പരിഹാസം.
‘ആഘോഷിച്ചാട്ടെ ആഘോഷിച്ചാട്ടെ… അച്ചാ ദിന് ആഗയാ’ എന്നകുറിപ്പും ചിത്രത്തിനൊപ്പം പങ്കുവച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക