ഇടുക്കി: വണ്ടൻമേട്ടിൽ മരക്കൊമ്പ് വീണ് തോട്ടംതൊഴിലാളി മരിച്ചു. അണക്കര സ്വദേശി ശകുന്തളയാണ് (56) മരിച്ചത്. രാവിലെ 10 മണിയോടെയാണ് അപകടം.
ഉടനടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക