തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസ് ആര് അന്വേഷിച്ചാലും പ്രശ്നമില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ.
ജുഡീഷ്യല്‍ അന്വേഷണം വന്നാലും നേരിടും. തന്നെ കേസുകളില്‍ പെടുത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. മോന്സന് വിവാദം സിബിഐയ്ക്ക് അപ്പുറത്തുള്ള ഏജന്‍സിക്കും അന്വേഷിക്കാം.
സ്കൂൾ തുറക്കുന്ന ആഴ്ച ഹാജരും യൂണിഫോമും നിര്‍ബന്ധമല്ലെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി
മുഖ്യമന്ത്രി അറിയാതെ ഒരന്വേഷണവും നടക്കില്ലെന്ന് തനിക്കറിയാമെന്നും സുധാകരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക