ബാലുശ്ശേരി ഹയര്‍ സെക്കന്ററി സ്കൂളില്‍ നടപ്പിലാക്കിയ ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്ന ആശയത്തിന് ആശംസയുമായി നടൻ ഹരീഷ് പേരടി.
ഹരീഷ് പേരടിയുടെ വാക്കുകൾ
ഇത് കലക്കി…ആശംസകൾ…പക്ഷെ ഈ ആശംസകൾ പിൻവലിക്കേണ്ടി വരുമോ എന്നാണ് സംശയം…കാരണം മതവർഗ്ഗീയതക്ക് ഹാലിളകിയിട്ടുണ്ട്…വോട്ട് ബാങ്കാണ്…വോട്ട് ബാങ്കിന്റെ മുന്നിൽ അവസാനിക്കുന്ന പല പുരോഗമനങ്ങളും നമ്മൾക്ക് ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട്…സ്കൂൾ കുട്ടികൾ കളിച്ച കിത്താബ് നാടകത്തിന്റെ പരിണാമഗുപതി നമ്മൾ കണ്ടതാണല്ലോ…എന്തായാലും പെൺകുട്ടികൾ പാന്റ്സിടട്ടെ …അഭിവാദ്യങ്ങൾ..
പ്രതികരിക്കാൻ ഇവിടെ എഴുതുക