ഡല്‍ഹി: ജമ്മുകശ്മീരിലെ സോപോറിൽ മൂന്ന് ഭീകരർ പിടിയിൽ. അൽ ബദ്ർ സംഘടനയിലെ അംഗങ്ങളാണ് അറസ്റ്റിലായത്. വൻ തോതിൽ ആയുധശേഖരവും ഇവരിൽ നിന്ന് പിടിച്ചെടുത്തു. സൈന്യവും ജമ്മുകശ്മീർ പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിനിടെയാണ് ഭീകരരെ അറസ്റ്റു ചെയ്തത്

പ്രതികരിക്കാൻ ഇവിടെ എഴുതുക