കോട്ടയം മെഡിക്കല്‍ കോളേജില്‍ ഇന്ന് ആദ്യമായി കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടക്കുകയാണ്. ശസ്ത്രക്രിയക്കുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു.
ഡിവൈഎസ്പി നന്ദകിഷോര്‍ അന്വേഷിക്കുന്ന രഹസ്യങ്ങള്‍ ? ’21 ഗ്രാംസ്’ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി
കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മെഡിക്കല്‍ കോളേജ് സജ്ജമാണ്. ദാതാവില്‍ നിന്നും ആവശ്യമായ കരള്‍ എടുത്ത് സ്വീകര്‍ത്താവിലേക്ക് കരള്‍ മാറ്റിവയ്ക്കുന്ന 18 മണിക്കോറോളം നീണ്ട് നീണ്ടുനില്‍ക്കുന്ന സങ്കീര്‍ണ ശസ്ത്രക്രിയയാണിത്.
ശ്വാസനാളിയുടെ മുകളിൽ വച്ച് വൈറസിനെ നശിപ്പിക്കും; കൊറോണയ്ക്കെതിരെയുള്ള നേസൽ സ്പ്രേ ഇന്ത്യയിലും
ആശുപത്രി സൂപ്രണ്ട് ഡോ. ജയകുമാറിന്റെ നേതൃത്വത്തില്‍ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം അവലോകന യോഗം ചെര്ന്നിരുന്നു. ഡോ. ജയകുമാറുമായും ഗ്യാസ്ട്രോഎന്‍ട്രോളജി വിഭാഗം ഡോ. സിന്ധുവുമായും നേരിട്ട് സംസാരിച്ച് കാര്യങ്ങള്‍ വിലയിരുത്തി. രാവിലെ 6 മണിക്ക് ശസ്ത്രക്രിയ ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക