ദുബൈ: ദുബൈയിലേക്കുള്ള യാത്രക്കാർക്ക് റാപിഡ് പിസിആര്‍ ഒഴിവാക്കി. ഇന്ത്യ , പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ എല്ലാ വിമാനത്താവളങ്ങളില്‍ നിന്നും ദുബൈയിലേക്ക് വരുന്ന യാത്രക്കാർക്ക് ഈ ഇളവ് ബാധകമാണ്. തീരുമാനം ഇന്നുമുതൽ പ്രാബല്യത്തിൽ വന്നു.
48 മണിക്കൂറിനിടയിലെ ആര്‍ടി പിസിആര്‍ റിസൾട്ട് നെഗറ്റീവ് വേണമെന്ന നിബന്ധനയിൽ മാറ്റമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക