മേടം
അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാകും.മകളുടെ വിവാഹം നിശ്ചയിക്കും. കുടുംബ ജീവിതം സന്തോഷകരമാകും. പരീക്ഷയിൽ മികച്ച വിജയം നേടും.
ഇടവം
ദീർഘകാലമായി കാത്തിരുന്ന ചില നേട്ടങ്ങൾ ഉണ്ടാകും . ഉപരിപഠനത്തിന് അവസരം ലഭി ക്കും പുതിയ വരുമാന മാർഗ്ഗങ്ങൾ കണ്ടെത്തും.ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക.
മിഥുനം
ഭാഗ്യം ഉള്ള ദിവസമാണിന്ന്.എല്ലാകാര്യത്തിനും ഉത്സാഹം തൊന്നും. പുതിയ സംരംഭങ്ങൾക്ക് അവസരം ലഭിക്കും. കുടുംബജീവിതം സന്തോ ഷകരമാകും.
കർക്കിടകം
പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടി വരും .സാമ്പത്തിക നില മെച്ചപ്പെടും. തർക്ക വിഷയങ്ങൾ രമ്യമായി പരിഹരിക്കാൻ സാധി ക്കും വിദ്യാർത്ഥികൾ പരീക്ഷയിൽ മികച്ച വിജ യം നേടും
ചിങ്ങം
ഒരുപാട് കാലമായി ആഗ്രഹിക്കുന്ന ചിലകാര്യങ്ങൾ ഇന്ന് സഫലമാകും .വീട്ടിൽ ഐശ്വര്യം നിലനിൽക്കും.കമിതാക്കൾക്ക് സന്തോഷകരമായ ദിവസമാണിന്ന്.സർക്കാരിൽ നിന്നും ചില ആനുകൂല്യങ്ങൾ പ്രതീക്ഷിക്കാം.
കന്നി
പുണ്യകർമങ്ങൾ ചെയ്യാൻ ശ്രദ്ധിക്കുക. മേലുദ്യോഗസ്ഥരുടെ പ്രീതി നേടും.ചെലവുകൾ നിയന്ത്രിക്കാൻ സാധിക്കും. ഉല്ലാസയാത്രയ്ക്കും സാധ്യതയുണ്ട്.
തുലാം
ഉന്നത വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കും.സാമ്പത്തിക നില തൃപ്തികരമായി തുടരും.പുതിയ ജോലിയിൽ പ്രവേശിക്കാനും സാധ്യതയുണ്ട്. പഠനകാര്യങ്ങളിൽ പുരോഗതിയുണ്ടാകും.
വൃശ്ചികം
പുതിയ ബിസിനസ് ആരംഭിക്കാൻകഴിയും.ആ രോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. ഈശ്വരാധീനം ഉള്ള സമയമാണ്. ആഗ്രഹിച്ച ഉപരിപഠനത്തിന് അവസരം ലഭിക്കും.
ധനു
കുടുംബജീവിതം ഊഷ്മളമായി തുടരും.അവി ചാരിതമായ ചില നേട്ടങ്ങൾ പ്രതീക്ഷിക്കാം. ആരോഗ്യം തൃപ്തികരമാണ്. തടസ്സങ്ങൾ തരണം ചെയ്ത് മുന്നോട്ട് പോകാൻ സാധിക്കും.
മകരം
പുതിയ സൗഹൃദങ്ങൾ ഗുണകരമായി തീരും. അകന്നുകഴിഞ്ഞിരുന്നവർ തമ്മിൽ ഒന്നിക്കാൻ ഇടയുണ്ട്.കുടുംബത്തോടൊപ്പം തീർത്ഥ യാത്രയിൽ പങ്കെടുക്കും .ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക.
കുംഭം
സർക്കാരിൽ നിന്നും ചില ആനുകൂല്യങ്ങൾ പ്രതീക്ഷിക്കാം.നിക്ഷേപങ്ങളിൽ നിന്നുള്ള ആദായംവർദ്ധിക്കും. സഹോദര സഹായം ലഭിക്കും. പങ്കാളികൾ തമ്മിലുളള അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കും
മീനം
പാർട്ണർഷിപ്പ് ബിസിനസ് ലാഭകരമാകും. ആരോഗ്യം തൃപ്തികരമാണ്.ചെലവുകൾ നിയന്ത്രിക്കും. ബന്ധുക്കളെ സഹായിക്കേണ്ടി വരാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക