കോഴിക്കോട്: കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ സ്ഥാപിച്ച സിസിടിവി ക്യാമറകളിലേക്കുള്ള കണക്ഷൻ വയറും ഉപകരണങ്ങളും നശിപ്പിച്ച നിലയിൽ. ഹോം സുപ്രണ്ട് പൊലീസിൽ പരാതി നൽകും.
പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് ദുരൂഹ സാഹചര്യത്തിൽ റോഡിൽ മരിച്ച നിലയിൽ
മാസങ്ങൾക്ക് മുമ്പ് ആറു പെൺകുട്ടികൾ ചിൽഡ്രൻസ് ഹോമിൽ നിന്നും ചാടിപ്പോയിരുന്നു. പിന്നീട് പൊലീസിന്റെ പിടിയിലായ പെൺകുട്ടികൾ ജീവനക്കാര്ക്കെതിരെയടക്കം ഗുരുതര ആരോപണങ്ങളുന്നയിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് സ്ഥലത്ത് 17 സിസിടിവി ക്യാമറകൾ സ്ഥാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക