സ്ഫോടനം

തായ്‌ലൻഡിലെ പടക്ക നിർമ്മാണശാലയിൽ ഉണ്ടായ സ്ഫോടനത്തിൽ 20 പേർ മരിച്ചു; നിരവധി പേർക്ക് പരുക്ക്

തായ്‌ലൻഡിലെ പടക്ക നിർമ്മാണശാലയിൽ ഉണ്ടായ സ്ഫോടനത്തിൽ 20 പേർ മരിച്ചു; നിരവധി പേർക്ക് പരുക്ക്

തായ്‌ലൻഡിലെ പടക്ക നിർമ്മാണശാലയിൽ സ്ഫോടനം. സ്ഫോടനത്തിൽ 20 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. മധ്യ തായ്‌ലൻഡിലെ സുഫാൻബുരി പ്രവിശ്യയിൽ നടന്ന സ്ഫോടനത്തിൽ ഇനിയും മരണസംഖ്യ ...

കോട്ടയത്ത് അനധികൃത പടക്ക നിർമ്മാണ കേന്ദ്രത്തിൽ സ്ഫോടനം; ഒരാൾക്ക് പരിക്ക്

കോട്ടയത്ത് അനധികൃത പടക്ക നിർമ്മാണ കേന്ദ്രത്തിൽ സ്ഫോടനം; ഒരാൾക്ക് പരിക്ക്

കോട്ടയം ജില്ലയിലെ ചെമ്പിളാവിൽ അനധികൃത പടക്ക നിർമ്മാണ കേന്ദ്രത്തിൽ ഉണ്ടായ സ്ഫോടനത്തിൽ ഒരാൾക്ക് പരിക്കേറ്റു. പടക്ക നിർമ്മാണ കേന്ദ്രത്തിലെ ജോലിക്കാരനായ ഐക്കരയിൽ ജോജിക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. ഇയാളെ ...

തമിഴ്നാട്ടിലെ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പ്ലാന്റിൽ സ്ഫോടനം; ഒരാൾ മരിച്ചു

തമിഴ്നാട്ടിലെ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പ്ലാന്റിൽ സ്ഫോടനം; ഒരാൾ മരിച്ചു

തമിഴ്നാട് ചെന്നൈ തൊണ്ടിയാർ പേട്ടിലുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പ്ലാന്റിൽ ഉണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. സ്ഫോടനത്തിൽ മറ്റൊരു തൊഴിലാളിക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കോർപ്പറേഷൻ പ്ലാന്റിന് ...

മലപ്പുറത്ത് ഭാര്യയേയും മകളേയും വണ്ടിയിലിട്ട് തീകൊളുത്തി കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു

ഭാര്യയെയും മകളെയും ​ഗുഡ്സ് ഓട്ടോയിൽ സ്ഫോടനം നടത്തി കൊലപ്പെടുത്തിയ മുഹമ്മദ് പോക്സോ കേസ് പ്രതി;കൊലപാതകം ആസൂത്രിതം

പെരിന്തൽമണ്ണയിൽ ഭാര്യയെയും മകളെയും ​ഗുഡ്സ് ഓട്ടോയിൽ സ്ഫോടനം നടത്തി കൊലപ്പെടുത്തിയ മുഹമ്മദ് പോക്സോ കേസ് പ്രതിയെന്ന് പൊലീസ്. ആസൂത്രിതമായാണ് ഭാര്യയെയും മകളെയും കൊലപ്പെടുത്തിയതെന്നും പെരിന്തൽമണ്ണ ഡിവൈഎസ്പി സന്തോഷ് ...

ഗതാ​ഗത നിയമം ലംഘിക്കുന്നവർക്ക് ഇനി പൊലീസ് ഡ്രൈവറായി നിയമനം ലഭിക്കില്ല

നാദാപുരം കല്ലാച്ചി ടൗണിൽ സംസ്ഥാന പാതയിൽ സ്ഫോടനം; വലിയ ശബ്ദത്തോടെയുണ്ടായ സ്ഫോടനം നാട്ടുകാരിൽ പരിഭ്രാന്തി പരത്തി

കോഴിക്കോട്: നാദാപുരം കല്ലാച്ചി ടൗണിൽ സംസ്ഥാന പാതയിൽ സ്ഫോടനം. മാരാംവീട്ടിൽ പറമ്പിന് സമീപത്തെ റോഡിലാണ് ഇന്ന് പുലർച്ചെ സ്ഫോടനം നടന്നത്. റോഡിലേക്ക് സ്ഫോടക വസ്തു എറിഞ്ഞതാണെന്നാണ് പൊലീസ് ...

മണിയൂരിൽ ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനം; ഒരാൾക്ക് ഗുരുതര പരിക്ക്, കൈപ്പത്തി തകർന്നു

മണിയൂരിൽ ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനം; ഒരാൾക്ക് ഗുരുതര പരിക്ക്, കൈപ്പത്തി തകർന്നു

കോഴിക്കോട്: മണിയൂർ ചെരണ്ടത്തൂരിൽ ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനം. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ചെരണ്ടത്തൂർ മൂഴിക്കൽ മീത്തൽ ഹരിപ്രസാദിൻ്റെ കൈപ്പത്തി തകർന്നു. സംഭവസ്ഥലത്തു നിന്ന് സ്ഫോടക വസ്തുക്കളുടെ അവശിഷ്ടങ്ങൾ ...

ഡ്രോണ്‍ ഉപയോഗിച്ച്‌ ആയുധം കടത്താന്‍ പാക് ശ്രമം

അബുദാബിയിൽ സ്ഫോടനം; മൂന്ന് എണ്ണ ടാങ്കറുകൾ പൊട്ടിത്തെറിച്ചു, ഡ്രോൺ ആക്രമണമെന്ന് സംശയം

അബുദാബി: അബുദാബി മുസഫയിൽ മൂന്ന് എണ്ണ ടാങ്കറുകൾ പൊട്ടിത്തെറിച്ചു. വിമാനത്താവളത്തിന് സമീപമാണ് സംഭവം. തീ പിടുത്തം നിയന്ത്രണ വിധേയമായെന്നാണ് അധികൃതർ അറിയിക്കുന്നത്. ഡ്രോൺ ആക്രമണമാണ് നടന്നതെന്ന് സംശയിക്കുന്നുണ്ട്. ...

പത്തനംതിട്ടയിൽ ചായക്കടയിൽ സ്ഫോടനം, ആറ് പേർക്ക് പരിക്ക്

പത്തനംതിട്ടയിൽ ചായക്കടയിൽ സ്ഫോടനം, ആറ് പേർക്ക് പരിക്ക്

പത്തനംതിട്ട : ആനിക്കാട്ട് ചായക്കടയിൽ സ്ഫോടനം. ആറ് പേർക്ക് പരുക്കേറ്റു. ഇതിൽ രണ്ട് പേരുടെ സ്ഥിതി ഗുരുതരമാണ്. ഒരാളുടെ കൈപ്പത്തി അറ്റുപോയി. പാറ പൊട്ടിക്കാൻ സൂക്ഷിച്ച സ്ഫോടക ...

കാബൂളിൽ വീണ്ടും സ്ഫോടനം; റോക്കറ്റ് ആക്രമണ‌മെന്ന് സൂചന

കാബൂളിൽ വീണ്ടും സ്ഫോടനം; റോക്കറ്റ് ആക്രമണ‌മെന്ന് സൂചന

കാബൂള്‍ വിമാനത്താവളത്തിന് സമീപം സ്ഫോടനം ഉണ്ടായതായി റിപ്പോര്‍ട്ട്. പാര്‍പ്പിടമേഖലയിലാണ് സ്ഫോടനമെന്നും റോക്കറ്റ് ആക്രമണമാണ് ഉണ്ടായതെന്നും സൂചന. വരും മണിക്കൂറുകളില്‍ കാബൂള്‍ വിമാനത്താവളത്തില്‍ വീണ്ടും ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് ബൈഡന്‍ ...

കാബൂളിന് ശേഷം പാക്കിസ്ഥാൻ അതിർത്തിയിലും പുതുജീവിതം തേടിയുള്ള യാത്രയ്‌ക്കായി ആയിരക്കണക്കിന് അഫ്ഗാനികൾ കാത്തുനിൽക്കുന്നു, ഹൃദയസ്പര്‍ശിയായ വീഡിയോ പുറത്ത്‌

കാബൂളിൽ ചാവേര്‍ സ്ഫോടനം; യുഎസ് സൈനികർക്ക് അടക്കം പരുക്ക്

കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് ബോംബ് സ്ഫോടനം. ചാവേര്‍ സ്ഫോടനമെന്ന് സൂചന, സ്ഥലത്ത് വെടിവയ്പുണ്ടായെന്നും റിപ്പോര്‍ട്ട്. കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതായി അമേരിക്കന്‍ പ്രതിരോധ വക്താവ്്. കാബൂള്‍ വിമാനത്താവളത്തില്‍ ഐഎസ് ...

സ്ഥിരമായി ഓഫീസിൽ വരാത്തതിനാൽ സസ്പെൻഷൻ‌ കിട്ടുമെന്നറിഞ്ഞു; സഹപ്രവര്‍ത്തകരെ പെട്രോളൊഴിച്ച് കത്തിക്കാൻ ഉദ്യോഗസ്ഥന്റെ ശ്രമം; സംഭവം കോട്ടയത്ത്

പടക്കനിര്‍മാണ ശാലയില്‍ വൻ സ്ഫോടനം; 5 പേര്‍ക്ക് ഗുരുതര പരുക്ക്

മുംബൈ: മഹാരാഷ്ട്രയിലെ പടക്കനിര്‍മാണ ശാലയിലുണ്ടായ വൻ സ്‌ഫോടനത്തെ തുടർന്ന് അഞ്ചുപേര്‍ക്ക് ഗുരുതര പരുക്ക്. പാല്‍ഗര്‍ ജില്ലയിലെ ദഹനുവിലാണ് സ്‌ഫോടനo നടന്നത്. അപകടത്തില്‍ പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ...

അടയ്‌ക്കയാണെന്ന് കരുതി പൊളിച്ചു, സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് യുവതിയുടെ കൈകൾ അറ്റു

കണ്ണൂരിൽ ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ യുവാവിന്‍റെ രണ്ട് കൈപ്പത്തിയും അറ്റു

കണ്ണൂര്‍: ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ യുവാവിന്‍റെ കൈപ്പത്തികള്‍ അറ്റു. കതിരൂർ സ്വദേശി നിജേഷ് എന്നയാളുടെ രണ്ടു കൈപ്പത്തികളുമാണ് സ്ഫോടനത്തില്‍ അറ്റുപോയത്. ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. കതിരൂര്‍ ...

ഗാസിപ്പൂരിലേക്ക് ടാങ്കറില്‍ വെള്ളമെത്തിക്കുമെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി

ഇസ്രയേല്‍ എംബസിക്ക് സമീപമുണ്ടായ സ്ഫോടനത്തില്‍ ഉപയോഗിച്ച രാസവസ്തു തിരിച്ചറിഞ്ഞു; അല്‍ഖ്വയിദയുടെ ആക്രമണങ്ങളില്‍ ഉപയോഗിക്കുന്നതും ഇതെ രാസവസ്തു

ഡല്‍ഹി : ഇസ്രയേല്‍ എംബസിക്ക് സമീപമുണ്ടായ സ്ഫോടനത്തില്‍ ഉപയോഗിച്ച രാസവസ്തു തിരിച്ചറിഞ്ഞു. സൈനിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന പി.ഇ.ടി.എന്‍ എന്ന രാസവസ്തുവാണ് ഉപയോഗിച്ചതെന്നാണ് കണ്ടെത്തല്‍. അല്‍ഖ്വയിദയുടെ ആക്രമണങ്ങളില്‍ ഈ ...

പടക്കം പലഹാരമെന്ന് കരുതി കടിച്ച ആറു വയസ്സുകാരന് ദാരുണാന്ത്യം, അച്ഛന്റെ കൂട്ടുകാര്‍ പിടിയില്‍

പയ്യന്നൂരിലെ പടക്ക നിർമ്മാണ ശാലയിൽ സ്ഫോടനം

കണ്ണൂർ: പയ്യന്നൂരിലെ എടാട്ടിൽ പടക്കനിർമ്മാണശാല സ്ഫോടനത്തിൽ തകർന്നു. ചൊവ്വാഴ്ച വൈകിട്ട് നാലരയോടെയാണ് പടക്കനിർമ്മാണ ശാലയിൽ സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ പടക്കനിർമ്മാണശാല പൂർണമായും തകർന്നു. അപകടത്തിൽ ചന്ദ്രമതി എന്ന 65-കാരിക്ക് ...

മലയാറ്റൂര്‍ പാറമട സ്ഫോടനം; രണ്ട് പേർ കസ്റ്റഡിയിൽ

മലയാറ്റൂര്‍ പാറമട സ്ഫോടനം; രണ്ട് പേർ കസ്റ്റഡിയിൽ

എറണാകുളം: മലയാറ്റൂര്‍ ഇല്ലിത്തോട്ടില്‍ പാറമടക്ക് സമീപത്തുള്ള വീട്ടില്‍ സൂക്ഷിച്ചിരുന്ന വെടിമരുന്നിന് തീപിടിച്ച്‌ സ്ഫോടനമുണ്ടായ കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പാറമടയില്‍ വെടിക്കോപ്പുകള്‍ കൈകാര്യം ...

എറണാകുളത്ത് പാറമടയിൽ സ്ഫോടനം; 2 പേർ മരിച്ചു

എറണാകുളത്ത് പാറമടയിൽ സ്ഫോടനം; 2 പേർ മരിച്ചു

എറണാകുളം മലയാറ്റൂരിലെ ഇല്ലിത്തോട് പാറമടയില്‍ ഉണ്ടായ സ്ഫോടനത്തിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു. പെരിയണ്ണന്‍ ലക്ഷ്മണൻ, ബെന്നി എന്നിവരാണ് മരിച്ചത്. ലക്ഷ്മണൻ തമിഴ്‌നാട് സേലം സ്വദേശിയാണ്. ...

മലയാറ്റൂരില്‍ പാറമടയില്‍ സ്ഫോടനം; രണ്ട് മരണം

മലയാറ്റൂരില്‍ പാറമടയില്‍ സ്ഫോടനം; രണ്ട് മരണം

എറണാകുളം മലയാറ്റൂരിൽ പാറമടയിൽ സ്ഫോടനം. പാറമടക്ക് സമീപം ഒരു കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന വെടിമരുന്ന് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. സ്ഫോടനത്തിൽ പാറമടയിലെ ജോലിക്കാരായ രണ്ട് അതിഥി തൊഴിലാളികൾ മരിച്ചു. ഇന്ന് ...

പാറമടയില്‍ സ്ഫോടനം; രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ മരിച്ചു

പാറമടയില്‍ സ്ഫോടനം; രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ മരിച്ചു

എറണാകുളം: മലയാറ്റൂരില്‍ പാറമടയില്‍ സ്‌ഫോടനം.  അപകടത്തില്‍ രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ മരിച്ചു. തമിഴ്നാട് സ്വദേശി പെരിയണ്ണന്‍(40), കര്‍ണാടക സ്വദേശി ധനപാലന്‍(34) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടം ...

ഒമാനിൽ കെട്ടിടം തകർന്നു വീണു; കണ്ണൂർ ജോസ്ഗിരി സ്വദേശി മരിച്ചു, പയ്യന്നൂർ സ്വദേശി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

ഒമാനിൽ കെട്ടിടം തകർന്നു വീണു; കണ്ണൂർ ജോസ്ഗിരി സ്വദേശി മരിച്ചു, പയ്യന്നൂർ സ്വദേശി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

മസ്‌കറ്റ്: ഒമാനിലെ മത്രയില്‍ വീട് തകര്‍ന്നുവീണ് തമിഴ്നാട് സ്വദേശി മരിച്ചു. കണ്ണൂര്‍ ജോസ്ഗിരിയില്‍ സ്ഥിര താമസമാക്കിയ തമിഴ്നാട് സ്വദേശി ദാസാണ്(57) അവശിഷ്ടങ്ങള്‍ക്കിടയില്‍പ്പെട്ട് മരിച്ചത്. പയ്യന്നൂര്‍ കവ്വായി സ്വദേശി ...

പയ്യന്നൂരിൽ ബോംബ് സ്ഫോടനം

പയ്യന്നൂരിൽ ബോംബ് സ്ഫോടനം

https://youtu.be/B0mBAiJlu8A പയ്യന്നൂര്‍: പയ്യന്നൂര്‍ കോറോം, കാര എന്നിവിടങ്ങളില്‍ ബോംബ് സ്ഫോടനം നടന്നു . ബിഎംഎസ് പ്രവര്‍ത്തകനും ബി ജെ പി പ്രവര്‍ത്തകനും തമ്മിലുള്ള വാക്കേറ്റമാണ് പ്രകോപനത്തിന് കാരണമെന്നാണ് ...

ഈസ്റ്റര്‍ പ്രാര്‍ത്ഥനക്കിടെ ക്രിസ്ത്യന്‍ പള്ളികളില്‍ സ്ഫോടനം; 100-ൽ അധികം പേര്‍ കൊല്ലപ്പെട്ടു; നിരവധി ആളുകള്‍ക്ക് പരുക്കേറ്റു

ഈസ്റ്റര്‍ പ്രാര്‍ത്ഥനക്കിടെ ക്രിസ്ത്യന്‍ പള്ളികളില്‍ സ്ഫോടനം; 100-ൽ അധികം പേര്‍ കൊല്ലപ്പെട്ടു; നിരവധി ആളുകള്‍ക്ക് പരുക്കേറ്റു

ശ്രീലങ്ക: ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയിലെ വിവിധയിടങ്ങളില്‍ ഈസ്റ്റര്‍ പ്രാര്‍ത്ഥനക്കിടെ സ്ഫോടനം നടന്നു. രണ്ടു ക്രിസ്ത്യന്‍ പള്ളികളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലുമാണ് സ്ഫോടനം നടന്നത്. 100-ൽ അധികം പേര്‍ മരണപ്പെട്ടിട്ടുണ്ടെന്നാണ് ...

Latest News