വയനാട്: 48കാരിയെ വീട്ടില്‍ അതിക്രമിച്ച കയറി ബലാത്സംഗം ചെയ്ത രണ്ടു പേര് പിടിയില്‍.
മാനന്തവാടി ഗോരിമൂല കുളത്തിൽ വീട്ടിൽ വിപിൻ ജോർജ് ( 37), കോട്ടയം രാമപുരം സ്വദേശി രാഹുൽ രാജൻ (36) എന്നിവരെയാണ് മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തത്.
ഈ കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലാണ് വീട്ടമ്മ അതിക്രമത്തിന് ഇരയായത്. മാനന്തവാടി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക