മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ‘ട്വൽത്ത് മാന്റെ’ പുതിയ പ്രൊമോ വീഡിയോ പുറത്തിറങ്ങി. ശിവദയുടെ കഥാപാത്രം ഒരു കപ്പ് കാപ്പിയിലേക്ക് ഒരു ദ്രാവകം കാളക്കുന്നതാണ് വിഡിയോയിൽ ഉള്ളത്. ‘ഞങ്ങളിൽ ഒരാളാണ് അത് ചെയ്തത്, അത് അവൾ ആണോ?’ എന്ന ക്യാപ്ഷ്യനോടെയാണ് നിഗൂഢത നിറച്ച വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്.
‘ദൃശ്യം 2’ എന്ന വന്‍ ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രമാണ് ‘ട്വല്‍ത്ത് മാന്‍’. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. 24 മണിക്കൂറിനുള്ളില്‍ നടക്കുന്ന ഒരു കഥയാണ് ചിത്രം
പ്രതികരിക്കാൻ ഇവിടെ എഴുതുക