കണ്ണൂര്‍: കെപിസിസി പ്രസിഡണ്ട് കെ സുധാകരന്റെ
കണ്ണൂരിലെ നാടാലിലെ വീടിന് സായുധ പൊലീസ് കാവൽ ഏർപ്പെടുത്തി.
സുധാകരന്റെ യാത്രയിൽ സായുധ പൊലീസിന്റെ അകമ്പടിയും ഉണ്ടാകും. സുധാകരന് നേരെ ആക്രമണമുണ്ടായേക്കുമെന്ന ഇന്റലിജന്‍സ് റിപ്പോർട്ടിനെ തുടർന്നാണ് പൊലീസ് പ്രത്യേക സുരക്ഷ ഏർപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക