സ്വന്തം സിനിമാ ജീവിതത്തില്‍ ആടുജീവിതത്തോളം പൃഥ്വിരാജ് ഇത്രത്തോളം അധ്വാനിച്ച മറ്റൊരു ചിത്രം മറ്റൊന്നുണ്ടാവില്ല. സംവിധായകന് ബ്ലെസിയെ സംബന്ധിച്ചും അത് അങ്ങനെതന്നെ.
വലിയ ഇടവേളയ്ക്കു ശേഷം മോഹന്‍ലാലിനെ നേരില്‍ കണ്ടതിന്റെ സന്തോഷമാണ് അത്. പരസ്പരം തോളില്‍ കൈയിട്ട് നില്ക്കുന്ന തങ്ങള്‍ ഇരുവരുടെയും ചിത്രമാണ് പൃഥ്വിരാജ് പങ്കുവച്ചിരിക്കുന്നത്. വീട്ടില്‍ തിരികെയെത്തി എന്നാണ് ചിത്രത്തിന് അദ്ദേഹം നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്. സുപ്രിയയാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക