വരുന്ന രാഷ്ടപതിയുടെ തെരഞ്ഞെടുപ്പാണ് രാജ്യം ഇപ്പോൾ ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ്. രാഷ്ട്രപതി തെരഞ്ഞെടുപ്പിലേക്ക് മത്സരിയ്ക്കുന്നതിനുള്ള തന്റെ താല്പര്യം വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ യശ്വന്ത് സിൻഹ.
രണ്ട് കോടിയിൽ താഴെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്കുയർത്തി യെസ് ബാങ്ക്
മാത്രമല്ല, അദ്ദേഹത്തോട് തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജി വയ്ക്കുവാൻ കോൺഗ്രസും ഇടത് പാർട്ടികളും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആവശ്യം അദ്ദേഹം അംഗീകരിക്കുകയും ചെയ്തു.
അന്താരാഷ്ട്ര യോഗാ ദിനം; ഫേസ്ബുക്ക് പോസ്റ്റുമായി മോഹൻലാൽ
താൻ തൃണമൂൽ കോൺഗ്രസിൽ നിന്ന് തല്ക്കാലം വിട്ടു നിൽക്കുമെന്നും മമത ബാനർജിയ്ക്ക് നന്ദിയെന്നും അദ്ദേഹം പറഞ്ഞു. എൻസിപി അധ്യക്ഷൻ ശരദ് പവാറാണ് രാഷ്ട്രപതി സ്ഥാനാർത്ഥിയായി യശ്വന്ത് സിൻഹയുടെ പേര് നിർദ്ദേശിച്ചത്.
ജൂലൻ ഗോസ്വാമിയായി അനുഷ്ക ശർമ്മ, ‘ഛക്ദ എക്സ്പ്രസ്’ എത്തുന്നു
പ്രതിപക്ഷ പാർട്ടികളുടെ യോഗം ഇന്ന് വൈകീട്ട് ചേരും. അതേസമയം, എൻഡിഎയുടെ സ്ഥാനാർഥി ആരാകുമെന്ന കാര്യത്തിൽ സസ്പെൻസ് തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക