ശ്രീലങ്കയും ഓസ്ട്രേലിയയും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ദിനം കനത്ത മഴയെ തുടർന്ന് ഏറെ വൈകിയാണ് മത്സരം ആരംഭിച്ചത്. ഇതിനിടെ മഴയിൽ സ്റ്റേഡിയത്തിന്റെ മേൽക്കൂര തകർന്നുവീണു.
ആർക്കും പരുക്കില്ല. കാറ്റിൽ ഡഗൗട്ടിന്റെ ഒരു ഭാഗം തകർന്നു എന്നും ചില റിപ്പോർട്ടുകളുണ്ട്. ഓസ്ട്രേലിയൻ ടീം ഗ്രൗണ്ടിലേക്കെത്തുന്ന സമയമായിരുന്നു ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക