പി.സി ജോർജിന്റെ അറസ്റ്റിൽ പ്രതികരിച്ച് മകന്റെ ഭാര്യ പാർവതി ഷോൺ. സത്യം പറയുന്ന ഒരു മുൻ എംഎൽഎയുടെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരന്റെ ഗതി എന്താകുമെന്ന് പാർവതി ചോദിക്കുന്നു.
‘സത്യം വിളിച്ച് പറയുന്ന ഒരു മുൻ എംഎൽഎയ്ക്ക് ഇതാണ് അവസ്ഥയെങ്കിൽ ഒരു സാധാരണക്കാരന്റെ അവസ്ഥ എന്താകും ? വേറെ എന്തൊക്കെ കേസിൽ പെടുത്താം.
ഇത്ര മോശം കേസിൽ ചെയ്യാമോ ? ഇതൊരു കുക്ക്ഡ് അപ്പ് സ്റ്റോറി ആണെന്ന് കേക്കുന്നവർക്ക് അറിയാം. നിയമം ഉണ്ടല്ലോ ഈ നാട്ടിൽ. നമുക്ക് നോക്കാം.’- പാർവതി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക