തിരക്കഥ മോഷണം പോയില്ലായിരുന്നെങ്കില്‍ കെ ജി ജോര്‍ജിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രം ‘കാമമോഹിത’മായേനെ എന്ന് കെ ജി ജോര്‍ജിന്റെ ഭാര്യ സല്‍മ ജോര്‍ജ്. ‘കാമമോഹിതം’ എന്ന നോവല്‍ ആസ്പദമാക്കി
‘കാമമോഹിതം’ എന്ന നോവല്‍ സിനിമയാക്കാന്‍ തീരുമാനിച്ചപ്പോള്‍ മോഹന്‍ലാലാണ് നായകനെന്ന് പറഞ്ഞിരുന്നു. പക്ഷെ, തിരക്കഥ ജോര്‍ജേട്ടന്റെ (കെ ജി ജോര്‍ജ്) കയ്യില്‍ നിന്ന് മോഷണം പോയി. വായിക്കാന്‍ കൊടുത്ത ആരോ കൊണ്ടുപോയതാണോ എന്ന് സംശയമുണ്ട്.
ആ സിനിമ നടന്നിരുന്നെങ്കില്‍ ജോര്‍ജേട്ടന്റെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായി അത് മാറുമായിരുന്നു,’ സല്‍മ ജോര്‍ജ് പറഞ്ഞു.
പക്ഷെ, തിരക്കഥ ജോര്‍ജേട്ടന്റെ (കെ ജി ജോര്‍ജ്) കയ്യില്‍ നിന്ന് മോഷണം പോയി. വായിക്കാന്‍ കൊടുത്ത ആരോ കൊണ്ടുപോയതാണോ എന്ന് സംശയമുണ്ട്. ആ സിനിമ നടന്നിരുന്നെങ്കില്‍ ജോര്‍ജേട്ടന്റെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായി അത് മാറുമായിരുന്നു,’ സല്‍മ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക