ഹരാരെ: കാൻസറിനോടു പൊരുതുന്ന തക്കുന്ഡ എന്ന ആറു വയസ്സുകാരന് പന്തിൽ ഒപ്പിട്ട് നൽകി സഞ്ജു. ഹൃദയസ്പർശിയായ അനുഭവത്തിനാണ് സാക്ഷ്യം വഹിച്ചതെന്നും കുഞ്ഞു തക്കുന്ഡയ്ക്ക് പന്തിൽ ഒപ്പിട്ട് നൽകിയതിനു ശേഷം സഞ്ജു പ്രതികരിച്ചു.
കൈകൂപ്പി തക്കുന്ഡ സഞ്ജുവിനോട് നന്ദി പറയുന്ന രംഗവും സമൂഹമാധ്യമങ്ങളിൽ വൈറലായി.
https://twitter.com/hritesharma/status/1560989388007346177?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1560989388007346177%7Ctwgr%5E44847aa0001968747729a3caca38d9860479ca00%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.manoramaonline.com%2Fsports%2Fcricket%2F2022%2F08%2F21%2Fsanju-samson-wins-hearts-with-nobel-gesture-gifts-signed-ball-to-young-cancer-survivor.html
സിംബാബ്വെ താരങ്ങൾ ഒപ്പിട്ട ജേഴ്സിയും 500 ഡോളറും സിംബാബ്വെ ക്രിക്കറ്റ് ബോർഡ് തക്കുന്ഡയ്ക്ക് സമ്മാനിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക