ചൈനീസ് ഫോണുകൾക്ക് നിരോധനം ഏർപ്പെടുത്തില്ലെന്ന് കേന്ദ്രം. ചൈനീസ് കമ്പനികളുടെ വിലകുറഞ്ഞ ഫോണുകളെ രാജ്യത്തിന് പുറത്താക്കുവാൻ സർക്കാർ തീരുമാനിച്ചിട്ടില്ല. ഓപ്പോ, വിവോ, ഷാവോമി ഉൾപ്പെടെയുള്ള കമ്പനികൾക്ക് ഈ തീരുമാനം ഏറെ ആശ്വാസകരമാണ്.
നാൽപത്തിമൂന്നാം വിവാഹ വാർഷികം; ചിത്രം പങ്കുവെച്ച് പിണറായി വിജയൻ
കഴിഞ്ഞ ദിവസമായിരുന്നു വിലകുറഞ്ഞ സ്മാർട്ട്ഫോണുകളെ നിരോധിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കിയത്. 12000 ത്തിൽ താഴെ വില വരുന്ന സ്മാർട്ട്ഫോണുകളെ നിരോധിക്കില്ലെന്നാണ് സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്.
‘ഓര്‍മകളിലെ വളപ്പൊട്ടുകള്‍’; ഇന്‍സ്പെക്ടര്‍ എഴുതി ഡിവൈഎസ്പി പാടിയ ഓണപ്പാട്ട് റെഡി
ജിയോയുടെയും ലാവയുടെയും മൈക്രോമാക്സിന്റെയും വിൽപ്പന വർദ്ധിപ്പിക്കുന്നതിനു വേണ്ടി 12,000 ത്തിൽ താഴെ വില വരുന്ന ഫോണുകൾക്ക് നിരോധനം ഏർപ്പെടുത്തുവാൻ ഇന്ത്യ ഒരുങ്ങുകയാണെന്ന് വാർത്തകൾ വന്നിരുന്നു. അത്തരം വാർത്തകൾ നിഷേധിക്കുന്നതാണ് കേന്ദ്രത്തിന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക