അമൃത സുരേഷ്

മകളോടൊപ്പം ട്രിപ്പുമായി അമൃത സുരേഷ്; കിടിലൻ ചിത്രങ്ങൾ എന്ന് ആരാധകർ

മകളോടൊപ്പം ട്രിപ്പുമായി അമൃത സുരേഷ്; കിടിലൻ ചിത്രങ്ങൾ എന്ന് ആരാധകർ

ഗായിക എന്ന നിലയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ വ്യക്തിയാണ് അമൃതാ സുരേഷ്. ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെയാണ് അമൃതയുടെ കടന്നുവരവ്. പിന്നീട് സിനിമകളിലും ആൽബങ്ങളിലും അടക്കം അമൃതയെ അവസരങ്ങൾ തേടിയെത്തി. ...

ജീവിതത്തിലെ പുത്തൻ പരീക്ഷണവുമായി അമൃത സുരേഷ്; നാഗ ചൈതന്യ ഒപ്പമുള്ള താരത്തിന്റെ ചിത്രം ചർച്ചയാകുന്നു

ജീവിതത്തിലെ പുത്തൻ പരീക്ഷണവുമായി അമൃത സുരേഷ്; നാഗ ചൈതന്യ ഒപ്പമുള്ള താരത്തിന്റെ ചിത്രം ചർച്ചയാകുന്നു

തന്റെ ജീവിതത്തിലെ ഏറ്റവും പുതിയ പരീക്ഷണവുമായി എത്തിയിരിക്കുകയാണ് ഗായികയായ അമൃത സുരേഷ്. നൃത്തത്തിലും സംഗീതത്തിലും ഉള്ള തന്റെ കഴിവ് താരം തെളിയിച്ചതാണ്. അതിന് പിന്നാലെയാണ് ഇനി അമൃത ...

ഊഹാപോഹങ്ങൾക്ക് വിട; അമൃതയുമായി പിരിഞ്ഞു എന്ന വാർത്തകൾക്ക് മറുപടി നൽകി ഗോപി സുന്ദർ

ഊഹാപോഹങ്ങൾക്ക് വിട; അമൃതയുമായി പിരിഞ്ഞു എന്ന വാർത്തകൾക്ക് മറുപടി നൽകി ഗോപി സുന്ദർ

ഊഹാപോഹങ്ങൾക്ക് വിട നൽകി ഗായിക അമൃത സുരേഷുമായി പിരിഞ്ഞുവെന്ന വാർത്തകൾക്ക് മറുപടിയുമായി ഗോപി സുന്ദർ. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇരുവരും വേർപിരിഞ്ഞു എന്ന തരത്തിലുള്ള വാർത്തകളാണ് സോഷ്യൽ ...

അടിപൊളി ലുക്കിൽ അമൃത സുരേഷ്; ചിത്രങ്ങൾ വൈറൽ

അടിപൊളി ലുക്കിൽ അമൃത സുരേഷ്; ചിത്രങ്ങൾ വൈറൽ

ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയ നാൾ മുതൽ ആരാധക ഹൃദയങ്ങളിൽ ഇടം നേടിയ ആളാണ് ഗായിക അമൃത സുരേഷ്. സോഷ്യൽ മീഡിയയിൽ ...

‘ലോകത്തിലെ ഏറ്റവും നല്ല ഭർത്താവ്, ഐ ലൗ യു’, ​ഗോപി സുന്ദറിന് ഒപ്പമുള്ള ഫോട്ടോയുമായി അമൃത സുരേഷ്

‘ലോകത്തിലെ ഏറ്റവും നല്ല ഭർത്താവ്, ഐ ലൗ യു’, ​ഗോപി സുന്ദറിന് ഒപ്പമുള്ള ഫോട്ടോയുമായി അമൃത സുരേഷ്

അടുത്തിടെ ആയിരുന്നു സം​ഗീത സംവിധായകൻ ​ഗോപി സുന്ദറും അമൃത സുരേഷും തമ്മിലുള്ള വിവാഹം നടന്നത് . പിന്നാലെ ഇരുവരും ഒന്നിച്ചുള്ള വീഡിയോകളും ഫോട്ടോകളും അമൃത സമൂഹമധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ...

‘സ്വപനം സഫലമായ നിമിഷം, ഈ സ്നേഹത്തിനു നന്ദി’; ജീവിതത്തിലെ മറ്റൊരു സന്തോഷം കൂടി പങ്കിട്ട് അമൃത സുരേഷ്

‘സ്വപനം സഫലമായ നിമിഷം, ഈ സ്നേഹത്തിനു നന്ദി’; ജീവിതത്തിലെ മറ്റൊരു സന്തോഷം കൂടി പങ്കിട്ട് അമൃത സുരേഷ്

റിയാലിറ്റി ഷോയിലൂടെ വന്ന് പിന്നീട് സംഗീത രംഗത്ത് തന്റേതായി ഇടം കണ്ടെത്തിയ ഗായികയാണ് അമൃത സുരേഷ്. ജീവിതത്തിലെ ഉയർച്ച താഴ്ചകളെയെല്ലാം ഒരുപോലെ നേരിട്ടുകൊണ്ട് തന്റെ ജീവിതത്തെ അടിപൊളിയായി ...

“ഞങ്ങടെ പൊന്നോമനക്ക് … ഐശ്വര്യവും സന്തോഷവും സമാധാനവും സൗഭാഗ്യങ്ങളും നിറഞ്ഞ പിറന്നാൾ ആശംസകൾ”; ആനയും ചെണ്ടമേളവുമായി അഭിരാമിയുടെ പിറന്നാൾ  ആഘോഷമാക്കി അമൃതയും ഗോപി സുന്ദറും

“ഞങ്ങടെ പൊന്നോമനക്ക് … ഐശ്വര്യവും സന്തോഷവും സമാധാനവും സൗഭാഗ്യങ്ങളും നിറഞ്ഞ പിറന്നാൾ ആശംസകൾ”; ആനയും ചെണ്ടമേളവുമായി അഭിരാമിയുടെ പിറന്നാൾ ആഘോഷമാക്കി അമൃതയും ഗോപി സുന്ദറും

അമൃത സുരേഷും അഭിരാമി സുരേഷും ഒന്നിച്ചുള്ള സം​ഗീത പരിപാടികൾ ശ്രദ്ധേയമാണ് . സോഷ്യൽ മീഡിയയിൽ സജീവമായ ഈ സഹോദരിമാർ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ അഭിരാമിയുടെ ...

‘നിനക്കൊപ്പം, പട്ടായ സ്റ്റോറീസ്’! പട്ടായ യാത്രയുടെ രസകരമായ നിമിഷങ്ങൾ കോർത്തിണക്കി സ്പെഷൽ വിഡിയോയുമായി അമൃത സുരേഷ്

‘നിനക്കൊപ്പം, പട്ടായ സ്റ്റോറീസ്’! പട്ടായ യാത്രയുടെ രസകരമായ നിമിഷങ്ങൾ കോർത്തിണക്കി സ്പെഷൽ വിഡിയോയുമായി അമൃത സുരേഷ്

ഗോപി സുന്ദറിനൊപ്പം പട്ടായയിൽ അവധിയാഘോഷത്തിലാണ് ഗായിക അമൃത സുരേഷ്. യാത്രയുടെ രസകരമായ നിമിഷങ്ങൾ കോർത്തിണക്കി സ്പെഷൽ വിഡിയോയുമായി ഗായിക അമൃത സുരേഷ്. ‘നിനക്കൊപ്പം, പട്ടായ സ്റ്റോറീസ്’ എന്ന ...

അവളുടെ ആദ്യത്തെ പുഞ്ചിരി, എന്നെ മത്ത് പിടിപ്പിച്ച ചിരി.., ഞാൻ ജീവിക്കുന്ന പുഞ്ചിരി, എന്നെ ജീവിപ്പിക്കുന്ന പുഞ്ചിരി; മകൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് ഗായിക അമൃത സുരേഷ്

അവളുടെ ആദ്യത്തെ പുഞ്ചിരി, എന്നെ മത്ത് പിടിപ്പിച്ച ചിരി.., ഞാൻ ജീവിക്കുന്ന പുഞ്ചിരി, എന്നെ ജീവിപ്പിക്കുന്ന പുഞ്ചിരി; മകൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് ഗായിക അമൃത സുരേഷ്

മകൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് ഗായിക അമൃത സുരേഷ്. ‘അവളുടെ ആദ്യത്തെ പുഞ്ചിരി, എന്നെ മത്ത് പിടിപ്പിച്ച ചിരി.., ഞാൻ ജീവിക്കുന്ന പുഞ്ചിരി, എന്നെ ജീവിപ്പിക്കുന്ന പുഞ്ചിരി..എന്റെ ...

‘മാബലി വന്നേ’ ! ഗോപീസുന്ദറിന്റെയും അമൃതാ സുരേഷിന്റെയും ഓണപ്പാട്ട് സമൂഹമാധ്യമങ്ങളില്‍ വൈറല്‍

‘മാബലി വന്നേ’ ! ഗോപീസുന്ദറിന്റെയും അമൃതാ സുരേഷിന്റെയും ഓണപ്പാട്ട് സമൂഹമാധ്യമങ്ങളില്‍ വൈറല്‍

ഗോപീസുന്ദറിന്റെയും അമൃതാ സുരേഷിന്റെയും ഓണപ്പാട്ട് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു.അമൃതയും ഗോപി സുന്ദറും സംയുക്തമായൊരുക്കുന്ന രണ്ടാമത്തെ സംഗീത വിഡിയോ ആണിത്. https://youtu.be/4iCeddfbJU0 ‘മാബലി വന്നേ’ എന്ന ഗാനത്തില്‍ പൊന്നോണക്കാഴ്ചകളാണ് ആവിഷ്കരിച്ചിരിക്കുന്നത്. ...

ഓണവേഷത്തിൽ അണിഞ്ഞൊരുങ്ങി ഗോപി സുന്ദറിനൊപ്പം തിളങ്ങി അമൃത സുരേഷ്

ഓണവേഷത്തിൽ അണിഞ്ഞൊരുങ്ങി ഗോപി സുന്ദറിനൊപ്പം തിളങ്ങി അമൃത സുരേഷ്

ജീവിതപങ്കാളിയും സംഗീതസംവിധായകനുമായ ഗോപി സുന്ദറിനൊപ്പം തിളങ്ങി ഗായിക അമൃത സുരേഷ്. ഓണവേഷത്തിൽ അണിഞ്ഞൊരുങ്ങി നിൽക്കുന്ന ചിത്രമാണ് ഇരുവരും പങ്കുവച്ചത്. ‘എന്റെ മഴ’ എന്നാണ് അമൃതയെ ചേർത്തു നിർത്തി ...

എന്റെ ജന്മദിനത്തിൽ നിങ്ങൾ എനിക്കു നൽകിയ സന്തോഷത്തിനും സർപ്രൈസുകൾക്കും നന്ദി പറയാൻ വാക്കുകളില്ല. എന്റെ എക്കാലത്തെയും ഏറ്റവും മികച്ച ജന്മദിനമായിരുന്നു ഇത്തവണത്തേത്. എന്റെ പിറന്നാൾ നിങ്ങൾ സ്വപ്നം പോലെ സുന്ദരമാക്കി. നിങ്ങളാണ് ഏറ്റവും മികച്ച ഭർത്താവ്; അമൃത സുരേഷ്

പിറന്നാൾ ആഘോഷത്തിന്റെ മനോഹര ചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളും പങ്കുവച്ച് ഗായിക അമൃത സുരേഷ്. സംഗീതസംവിധായകനും ജീവിതപങ്കാളിയുമായ ഗോപി സുന്ദറും അനിയത്തിയും ഗായികയുമായ അഭിരാമി സുരേഷും ചേർന്ന് അമൃതയ്ക്കായി ...

‘ചിത്രങ്ങള്‍ കണ്ടിട്ട് അച്ഛനെയും മോളെയും പോലെയുണ്ട് ‘; ഗോപി സുന്ദറിനും അമൃതയ്‌ക്കും നേരെ സൈബർ ആക്രമണം

‘ചിത്രങ്ങള്‍ കണ്ടിട്ട് അച്ഛനെയും മോളെയും പോലെയുണ്ട് ‘; ഗോപി സുന്ദറിനും അമൃതയ്‌ക്കും നേരെ സൈബർ ആക്രമണം

അമൃത സുരേഷ് ഗോപി സുന്ദറുമായുള്ള പ്രണയം പരസ്യപ്പെടുത്തിയതിന് പിന്നാലെ വലിയ സൈബർ ആക്രമണമാണ് ഇരുവര്‍ക്കും നേരിടേണ്ടി വന്നത്. എന്നാല്‍ ഇതൊന്നും വകവെയ്ക്കാതെ ഒരുമിച്ചുള്ള നിമിഷങ്ങള്‍ എല്ലാം ഫോട്ടോകളാക്കി ...

‘സിനിമാ നടിമാരെല്ലാം പോക്കാണ്’; ലൈംഗിക ദാരിദ്ര്യം, മലയാളിയുടെ കപടസദാചാരബോധത്തെക്കുറിച്ച് വൈറല്‍ കുറിപ്പ്

‘ഒരാളുമായി പ്രണയത്തിലാവാന്‍ അയാളില്‍ കാണുന്ന ചെറിയ ചില കാര്യങ്ങള്‍ മതി, അവരുടെ ചിരിയുടെ ശബ്ദവും, പുഞ്ചിരി രൂപപ്പെടുന്ന രീതിയും പോലെ’; ഗോപി സുന്ദറിനോട് പ്രണയം തോന്നാനുള്ള കാരണം പറഞ്ഞ് അമൃത സുരേഷ്

അമൃത സുരേഷും ഗോപിസുന്ദറും ഒന്നിക്കുന്നുവെന്ന വാര്‍ത്ത പുറത്തുവന്നപ്പോള്‍ മുതല്‍ ഇരുവര്‍ക്കുമെതിരെ വലിയ സൈബര്‍ ആക്രമണം തന്നെയാണ് സോഷ്യല്‍മീഡിയയില്‍ നടക്കുന്നത്. എന്നാല്‍ ഇതൊന്നും വകവെക്കാതെ ഒരുമിച്ചുള്ള നിമിഷങ്ങള്‍ എല്ലാം ...

‘എല്ലാം അമ്മയാണ്…. അച്ഛന്റെ കാര്യം ശ്രദ്ധിക്കാറില്ല; അച്ഛന്റെ മോശം സ്വഭാവങ്ങള്‍ തന്നെ ഒരിക്കലും സ്വാധീനിക്കുക പോലുമില്ല, അച്ഛനെ പോലെ ഒരിക്കലും ആകാന്‍ ആഗ്രഹിക്കുന്നില്ല’; ഗോപി സുന്ദറിന്റെ മകൻ  മാധവ്

‘എല്ലാം അമ്മയാണ്…. അച്ഛന്റെ കാര്യം ശ്രദ്ധിക്കാറില്ല; അച്ഛന്റെ മോശം സ്വഭാവങ്ങള്‍ തന്നെ ഒരിക്കലും സ്വാധീനിക്കുക പോലുമില്ല, അച്ഛനെ പോലെ ഒരിക്കലും ആകാന്‍ ആഗ്രഹിക്കുന്നില്ല’; ഗോപി സുന്ദറിന്റെ മകൻ മാധവ്

ഗോപി സുന്ദര്‍ ഗായിക ഷുമായുള്ള പുതിയ ജീവിതം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഗോപി സുന്ദറിന്റെ മൂന്നാമത്തെ വിവാഹ ബന്ധം ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍ ആദ്യ വിവാഹത്തിലെ മക്കള്‍ അച്ഛനെ കുറിച്ച് ...

‘സിനിമാ നടിമാരെല്ലാം പോക്കാണ്’; ലൈംഗിക ദാരിദ്ര്യം, മലയാളിയുടെ കപടസദാചാരബോധത്തെക്കുറിച്ച് വൈറല്‍ കുറിപ്പ്

എന്റെ കണ്‍മണി ഇനി തെലുങ്കിലുമെന്ന് ഗോപി സുന്ദര്‍: അങ്കുട്ടന്റെ പുതിയ സിനിമയിലൂടെ തെലുങ്കില്‍ അരങ്ങേറ്റം കുറിക്കുകയാണെന്ന് അമൃത

ഗോപി സുന്ദറിന്റെ പുതിയ പോസ്റ്റ് എത്തിയിരിക്കുകയാണ്. എന്റെ അടുത്ത തെലുങ്ക് സിനിമയിലൂടെ കണ്‍മണി തെലുങ്കില്‍ അരങ്ങേറുകയാണെന്നായിരുന്നു ഗോപിയുടെ പോസ്റ്റ്. അങ്കുട്ടന്റെ പുതിയ സിനിമയിലൂടെ ഞാന്‍ തെലുങ്കില്‍ തുടക്കം ...

‘സിനിമാ നടിമാരെല്ലാം പോക്കാണ്’; ലൈംഗിക ദാരിദ്ര്യം, മലയാളിയുടെ കപടസദാചാരബോധത്തെക്കുറിച്ച് വൈറല്‍ കുറിപ്പ്

”ജീവിതത്തില്‍ നിന്ന് ആരെയെങ്കിലും വെട്ടിമാറ്റുമ്പോള്‍, അവര്‍ ഒരിക്കലും ആളുകളോട് മുഴുവന്‍ കഥയും പറയില്ല, നിങ്ങളെ മോശക്കാരാക്കുകയും അവരെ നിരപരാധിയാക്കുകയും ചെയ്യുന്ന ഭാഗം മാത്രമേ അവര്‍ ജനങ്ങളോട് പറയുകയുള്ളൂ’’- ബാലയ്‌ക്ക് എതിരെ അമൃത സുരേഷ്

ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചതിന്റെ പേരില്‍ സംഗീത സംവിധായകന്‍ ഗോപിസുന്ദറിനും ഗായിക അമൃത സുരേഷിനും എതിരെ അമൃതയുടെ മുന്‍ഭര്‍ത്താവ് ബാലയും പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ തന്നെക്കുറിച്ച് ബാല ഒരു അഭിമുഖത്തില്‍ ...

‘നിങ്ങള്‍ എന്ത് കരുതുന്നു, എങ്ങിനെ ഡ്രസ്സ് ചെയ്യുന്നു, അത് എങ്ങിനെ ഷോ ചെയ്യപ്പെടുന്നു എന്നതൊന്നും വിഷയമല്ല, തോറ്റ് പിന്മാറാതിരിയ്‌ക്കുന്നതിലാണ് കാര്യം’; ഗോപി സുന്ദറിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച്  അമൃത സുരേഷ്

സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഗായിക അമൃത സുരേഷുമാണ് ഇപ്പോള്‍ സോഷ്യല്‍ ലോകത്ത് നിറയുന്നത്. ഇരുവരുടെയും പോസ്റ്റുകള്‍ക്കും ഫോട്ടോകള്‍ക്കും കാത്തിരിപ്പിലാണ് ആരാധകര്‍. അതുകൊണ്ട് തന്നെ രണ്ടുപേരും എവിടെ ...

‘ലോകത്തിലെ ഏറ്റവും നല്ല അമ്മയും സ്ത്രീയും, ശക്തയായ വ്യക്തിയും, മികച്ച ഗായികയും, ദയയുള്ള സുന്ദരി ചിത്രശലഭവും, മാധുര്യമേറിയ വ്യക്തിയും നിങ്ങളാണ്….’ ഇതിൽ കൂടുതൽ എനിക്ക് എന്താണ് വേണ്ടത്’; പാപ്പുവിന്റെ സ്നേഹം പങ്കുവെച്ച്  അമൃത

‘ലോകത്തിലെ ഏറ്റവും നല്ല അമ്മ’ തന്റെ അമ്മയാണെന്ന് പറയുകയാണ് അമൃതയുടെ മകൾ അവന്തിക. ‘ഇതിൽ കൂടുതൽ എനിക്ക് എന്താണ് വേണ്ടത്’ എന്നാണ് മകളെഴുതിയ വാക്കുകൾ പങ്കുവച്ച് അമൃത ...

‘സിനിമാ നടിമാരെല്ലാം പോക്കാണ്’; ലൈംഗിക ദാരിദ്ര്യം, മലയാളിയുടെ കപടസദാചാരബോധത്തെക്കുറിച്ച് വൈറല്‍ കുറിപ്പ്

‘സിനിമാ നടിമാരെല്ലാം പോക്കാണ്’; ലൈംഗിക ദാരിദ്ര്യം, മലയാളിയുടെ കപടസദാചാരബോധത്തെക്കുറിച്ച് വൈറല്‍ കുറിപ്പ്

സംഗീതസംവിധായകന്‍ ഗോപി സുന്ദറും ഗായിക അമൃത സുരേഷും സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങള്‍ക്കു നേരെയുള്ള സൈബറാക്രമണം ഇപ്പോഴും കുറഞ്ഞിട്ടില്ല അതിനിടെ വിമര്‍ശനങ്ങള്‍ക്ക് ആദ്യമായി പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ അമൃത ...

യാതൊന്നും ശാശ്വതമല്ലാത്ത ജീവിത യാത്രയില്‍ ഞാന്‍ ഒരു സഹോദരനെ കണ്ടെത്തി… മാന്ത്രിക സംഗീതം നല്‍കുന്നവന്‍, എന്റെ സഹോദരിയില്‍ പുഞ്ചിരി നിറയ്‌ക്കുന്നയാള്‍… എന്നെ മൂത്തമകള്‍ എന്ന് വിളിക്കുന്ന ആള്‍; ആശംസകളുമായി അഭിരാമി സുരേഷ്

ഗോപി സുന്ദറിന് പിറന്നാളാശംസകളുമായി അമൃത സുരേഷിന്റെ സഹോദരിയും യുവഗായികയുമായ. ഗോപി സുന്ദറിനും അമൃതയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട്, ഇന്‍സ്റ്റഗ്രാമിലൂടെയാണ് ജന്മദിനാശംസകള്‍ അറിയിച്ചിരിക്കുന്നത്. യാതൊന്നും ശാശ്വതമല്ലാത്ത ജീവിത യാത്രയില്‍ ഞാന്‍ ...

“പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്- ……”  ഗോപി സുന്ദറും ഗായിക അമൃത സുരേഷും  ഒന്നിച്ചുള്ള പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍; ചര്‍ച്ച

കൊച്ചി: സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഗായിക അമൃത സുരേഷും (gopi sundar amritha suresh) ഒന്നിച്ചുള്ള പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. ഇന്‍സ്റ്റാഗ്രാമിലാണ് ഗോപി ...

‘ നല്ല മുഖമായിരുന്നു, കള്ള് കുടിച്ചും, സിഗരറ്റു വലിച്ചും  പേശികള്‍ വലിഞ്ഞു മുറുകി രഞ്ജിനി ഹരിദാസിന്റെ ജീവിതശൈലി ഓര്‍മ്മിപ്പിക്കുന്നുവെന്ന് കമന്റ്; മറുപടിയുമായി അമൃത സുരേഷ്

‘അമൃത ഇത്രയും തരം താഴരുത്, ബാല രക്ഷപ്പെട്ടത് നന്നായി..’; പ്രതികരിച്ച് അമൃത സുരേഷ്

സോഷ്യല്‍ മീഡിയയില്‍ തന്നെ കുറിച്ച് എത്തുന്ന വ്യാജ വാര്‍ത്തകളോട് പ്രതികരിച്ച് ഗായിക അമൃത സുരേഷ്. ‘അമൃത ഇത്രയും തരം താഴരുത്’ എന്ന ക്യാപ്ഷനോടെ എത്തിയ ഒരു വീഡിയോ ...

‘ബാലയെ വിളിച്ചപ്പോള്‍ പൊട്ടിക്കരഞ്ഞു, മകള്‍ക്ക് കോവിഡ് ആണെന്ന് പറഞ്ഞത് നടന്‍ തന്നെ’; മാപ്പ് ചോദിച്ച് ഓണ്‍ലൈന്‍ മാധ്യമം

‘സഹോദരാ, ഞാന്‍ കാത്തു സൂക്ഷിച്ച മാമ്പഴം എന്റെ മകള്‍ ആണ്’; പരിഹാസത്തിന് വായടപ്പിക്കുന്ന മറുപടി നല്‍കി അമൃത

ഗായിക അമൃത സുരേഷ് ഓണത്തോടനുബന്ധിച്ച് മകള്‍ അവന്തികക്കൊപ്പമുള്ള ഒരു ചിത്രം അമൃത പങ്കു വച്ചിരുന്നു. ഇതിനിടെ ബാലയുടെ പുതിയ വിവാഹത്തിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു . ...

‘ നല്ല മുഖമായിരുന്നു, കള്ള് കുടിച്ചും, സിഗരറ്റു വലിച്ചും  പേശികള്‍ വലിഞ്ഞു മുറുകി രഞ്ജിനി ഹരിദാസിന്റെ ജീവിതശൈലി ഓര്‍മ്മിപ്പിക്കുന്നുവെന്ന് കമന്റ്; മറുപടിയുമായി അമൃത സുരേഷ്

‘ നല്ല മുഖമായിരുന്നു, കള്ള് കുടിച്ചും, സിഗരറ്റു വലിച്ചും പേശികള്‍ വലിഞ്ഞു മുറുകി രഞ്ജിനി ഹരിദാസിന്റെ ജീവിതശൈലി ഓര്‍മ്മിപ്പിക്കുന്നുവെന്ന് കമന്റ്; മറുപടിയുമായി അമൃത സുരേഷ്

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് അമൃത സുരേഷ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ്.  തന്റെ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെച്ച് ഗായിക സോഷ്യൽ മീഡിയയിൽ  എത്താറുണ്ട്. കഴിഞ്ഞ ദിവസം അമൃത ...

”ഞാന്‍ ഒറ്റയ്‌ക്കല്ലെന്ന് നിങ്ങള്‍ എല്ലാവരും എന്നെ ബോധ്യപ്പെടുത്തി, എല്ലാവരോടും നന്ദി പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല, ഞാന്‍ അക്ഷരാര്‍ഥത്തില്‍ സ്തബ്ധയായിരിക്കുകയാണ്; അമൃത സുരേഷ്

”ഞാന്‍ ഒറ്റയ്‌ക്കല്ലെന്ന് നിങ്ങള്‍ എല്ലാവരും എന്നെ ബോധ്യപ്പെടുത്തി, എല്ലാവരോടും നന്ദി പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല, ഞാന്‍ അക്ഷരാര്‍ഥത്തില്‍ സ്തബ്ധയായിരിക്കുകയാണ്; അമൃത സുരേഷ്

ഗായിക അമൃത സുരേഷും മുന്‍ ഭര്‍ത്താവ് നടന്‍ ബാലയും തമ്മിലുള്ള പ്രശ്‌നങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചാ വിഷയമായി മാറിയിരിക്കുന്നത്. ഇവരുടെ മകള്‍ അവന്തികയ്ക്ക് കോവിഡ് ആണെന്ന് ...

പാപ്പൂ ‘യു മേക്സ് മി ഹാപ്പി’ ; മകളുമൊത്തുള്ള വി‍ഡിയോ പങ്കുവച്ച് അമൃത

പാപ്പൂ ‘യു മേക്സ് മി ഹാപ്പി’ ; മകളുമൊത്തുള്ള വി‍ഡിയോ പങ്കുവച്ച് അമൃത

ഗായിക അമൃത സുരേഷിന്റെയും നടൻ ബാലയുടെ മകൾ അവന്തിക ആരാധകര്‍ക്കും പ്രിയപ്പെട്ടവളാണ്. റിയാലിറ്റി ഷോയിലൂടെയാണ് അമൃത മലയാളത്തിന്റെ പ്രിയ ഗായികയായത്. അമ്മ പാട്ടു പാടി ഇഷ്ടം നേടിയതുപോലെ ...

”എല്‍കെജി പിള്ളേരെപ്പോലെ നീ കുളിച്ചിട്ടാണോ വന്നത്, പല്ലുതേച്ചിട്ടാണോ വന്നത്, ഈ  ടൈപ്പ് ചോദ്യങ്ങളൊന്നും ഞങ്ങളെ ബാധിക്കാറില്ല’: ബിഗ്‌ ബോസ് ഷോയില്‍ ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെട്ട വിഷയത്തിൽ  പ്രതികരണവുമായി അമൃതയും അഭിരാമിയും

ചേച്ചിയെക്കാൾ 8 വയസ്സ് കൂടുതലുള്ള അനുജത്തി! അമൃതാ സുരേഷിന് വയസ്സ് 30, അനുജത്തി അഭിരാമിക്ക് 38

അമൃത സുരേഷും അനുജത്തി അഭിരാമിയും. ജന്മദിനം ആഘോഷിച്ചതിന്റെ ചിത്രവുമായി ഇപ്പോൾ സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ് താരം. ആഘോഷത്തിന്റെ ചിത്രത്തിന് പുറമെ തന്റെ പ്രായം പറയാനും അമൃത മടിച്ചില്ല ...

”കൂട്ടുകാര്‍ക്കൊപ്പം ചേരുമ്പോൾ എൻറെ അവസ്ഥ ഇതാണ്”!- തുറന്ന് പറഞ്ഞ്  അമൃത സുരേഷ്

”കൂട്ടുകാര്‍ക്കൊപ്പം ചേരുമ്പോൾ എൻറെ അവസ്ഥ ഇതാണ്”!- തുറന്ന് പറഞ്ഞ് അമൃത സുരേഷ്

പാട്ട് റിയാലിറ്റി ഷോ യിലൂടെയാണ് അമൃത സുരേഷ് മലയാളികള്‍ക്ക് സുപരിചിതരായത്. ശേഷം സഹോദരി അഭിരാമിയ്‌ക്കൊപ്പം ചേര്‍ന്ന് അമൃതംഗമയ എന്നൊരു മ്യൂസിക് ട്രൂപ്പും തുടങ്ങിയിരുന്നു. പാട്ട് പാടി തിളങ്ങി ...

Latest News