കാവ്യയ്ക്കും മക്കളായ മീനാക്ഷിക്കും മഹാലക്ഷ്മിക്കുമൊപ്പമുള്ള ചിത്രം പങ്കുവച് ആരാധകർക്ക് ഓണാശംസകൾ നേർന്ന് ദിലീപ്.
ആരാധകരും സഹപ്രവർത്തകരും ഉൾപ്പടെ നിരവധി ആളുകളാണ് കുടുംബത്തിന് ആശംസകളുമായി എത്തിയത്.
മീനാക്ഷിയും തന്റെ ഇൻസ്റ്റഗ്രാം പേജിൽ ഇതേ ചിത്രം പങ്കുവച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക