ഇടതൂർന്ന നല്ല ഷേപ്പ് ഉള്ള പുരികക്കൊടികൾ സ്ത്രീകളുടെയും പുരുഷൻമാരുടെയും മുഖസൗന്ദര്യത്തിന് മാറ്റ് കൂട്ടും. നല്ല സമൃദ്ധിയുടെ പുരികം വളരാൻ താഴെ പറയുന്ന പൊടിക്കൈകൾ പരീക്ഷിക്കാം.
ആര്യവേപ്പില അരച്ചെടുത്ത് പുരികത്തില്‍ പുരട്ടുക.
പാല്‍പ്പാടയും ആവണക്കെണ്ണയും ചേര്‍ത്ത് പുരികത്തില്‍ പുരട്ടുക.
രാവിലെ വെറുംവയറ്റില്‍ പത്ത് ആര്യവേപ്പില കഴിക്കുക.
രാത്രി കിടക്കും മുമ്പ് ചെറുതായി ചൂടാക്കിയ ആവണക്കെണ്ണ അല്ലെങ്കില്‍ നല്ലെണ്ണ പുരികങ്ങളില്‍ പുരട്ടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക