ഉയര്‍ന്ന അളവിലുള്ള നൈട്രേറ്റുകള്‍ അടങ്ങയിട്ടുള്ള ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ഈ നൈട്രേറ്റുകൾ പേശികളുടെ ശക്തി വർധിപ്പിക്കാൻ സഹായിക്കും.
ബീറ്റ്റൂട്ട് ജ്യൂസിന് പാര്‍ശ്വഫലങ്ങള്‍ ഇല്ല എന്നത് എടുത്തു പറയേണ്ട ഒരു കാര്യമാണ്. ബീറ്റ്റൂട്ട് ജ്യൂസ് ഹൃദയസ്പന്ദനം ക്രമാതീതമായി ഉയര്തിരിക്കാനും രക്തസമ്മര്‍ദ്ദം ഒഴിവാക്കാനാകും സഹായിക്കും. ഹൃദ്രോഗികള്‍ക്കും ഏറെ ഗുണകരമാണ് ബീറ്റ്റൂട്ട് ജ്യൂസ്.
രക്തത്തിലെ ഹീമോഗ്ലോബിൻ അളവ് വർധിപ്പിക്കാൻ ബീറ്റ്റൂട്ട് സഹായിക്കും. പൊട്ടാസ്യത്തിന്റെയും ഫോളേറ്റുകളുടെയും നല്ല ഉറവിടം കൂടിയാണ് ബീറ്റ്റൂട്ടുകൾ.
ബീറ്റ്റൂട്ടിലെ ഫ്ലേവനോയ്ഡുകൾ പോലുള്ള പോഷകങ്ങൾ രക്തത്തിലെ കൊളസ്ട്രോൾ നിലയെ നിയന്ത്രിച്ചു നിർത്താനും സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക