മലയാളികളുടെ പ്രിയ താരമാണ് കാളിദാസ് ജയറാം. സാമൂഹ്യമാധ്യമങ്ങളിൽ സജീവമായ കാളിദാസ് ഇപ്പോൾ പങ്കുവെച്ച പുതിയൊരു ഫോട്ടോയാണ് ശ്രദ്ധനേടുന്നത്. മോഡലും 2021ല്‍ ലിവാ മിസ് ദിവാ റണ്ണറപ്പുമായ തരിണി കലിംഗരായര്‍ക്കൊപ്പമുള്ള ഫോട്ടോയാണ് കാളിദാസ് ജയറാം പങ്കുവെച്ചിരിക്കുന്നത്.
കാളിദാസ് ജയറാമും തരിണിയും പ്രണയത്തിലാണ് എന്നാണ് റിപ്പോര്‍ട്ട്. ഹൃദയ ചിഹ്നം ക്യാപ്ഷനില്‍ ചേര്‍ത്താണ് കാളിദാസ് ജയറാം ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. കാളിദാസ് ജയറാമിന്റെ അമ്മ പാര്‍വതി, സഹോദരി മാളവിക, തുടങ്ങിയവർ ഫോട്ടോക്ക് കമന്റ് ചെയിതിട്ടുണ്ട്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക