നടൻ പ്രഭാസ് ഇന്ന് തന്റെ 43-ാം ജന്മദിനം ആഘോഷിക്കുകയാണ്. സഹതാരങ്ങളും സുഹൃത്തുക്കളും കുടുംബാംഗങ്ങളും അവരുടെ ആശംസകൾ അറിയിച്ച് രംഗത്തെത്തുന്നുണ്ട്. പ്രഭാസ് തന്റെ വരാനിരിക്കുന്ന ആദിപുരുഷിനെ കുറിച്ചുള്ള ചർച്ചയിലാണ്.
ഇപ്പോൾ ഇതാ , ആദിപുരുഷിന്റെ നിർമ്മാതാക്കൾ ചിത്രവുമായി ബന്ധപ്പെട്ട പുതിയ പോസ്റ്റർ പുറത്ത്വിട്ടിരിക്കുകയാണ് . പോസ്റ്ററിൽ, ശ്രീരാമന്റെ രൂപത്തിൽ പ്രഭാസിന്റെ ഒരു ആകർഷകമായ ചിത്രം കാണാം. ശ്രീരാമന്റെ ഉത്തമ അവതാരത്തിലാണ് പ്രഭാസിനെ ചിത്രത്തിൽ കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക