പ്രിയങ്ക ചോപ്രയുടെയും നിക്ക് ജോനാസിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമാകാറുണ്ട്. എന്നിരുന്നാലും, ദീപാവലി ആഘോഷങ്ങൾക്ക് മുമ്പ്, നിക്കിന്റെയും അമ്മായിയമ്മ മധു ചോപ്രയുടെയും ചിത്രങ്ങൾ കൂടുതൽ വൈറലാകുകയാണ്. മൂന്ന് പേരും ഒരു റെസ്റ്റോറന്റിന് പുറത്ത് കണ്ടെത്തുകയായിരുന്നു . നിക്ക് അമ്മായിയമ്മയുടെ കൈപിടികൊണ്ട് നിൽക്കുക്കുകയാണ്. അപ്പോൾ പ്രിയങ്ക ഇരുവർക്കുമൊപ്പമുല്ല ഫോട്ടോയെടുക്കുകയാണ്
ചിത്രങ്ങളിൽ പ്രിയങ്കയെയും അമ്മ മധുവിനെയും എത്നിക് വസ്ത്രങ്ങളിൽ കാണാം. അതേ സമയം പൂർണമായും കറുത്ത വസ്ത്രത്തിലാണ് നിക്ക് പ്രത്യക്ഷപ്പെട്ടത്. നിക്കും മധുവും തമ്മിൽ നല്ല സ്നേഹത്തിലാണ് എന്ന് മനസിലാക്കാം .
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക