സമ്മർദ്ദവും ഉൽക്കണ്ഠയുമെല്ലാം ഉറക്കത്തെ ബാധിക്കുന്ന കാര്യങ്ങളാണ്. എന്നാൽ മെഡിറ്റേഷൻ ചെയ്യുന്നത് വഴി ഈ പ്രശ്നങ്ങൾ കുറയുകയും നന്നായി ഉറങ്ങാൻ സാധിക്കുകയും ചെയ്യും.
മെഡിറ്റേഷൻ ചെയ്യുമ്പോൾ സമ്മർദ്ദം ഉണ്ടാകാൻ കാരണമാകുന്ന ഹോർമോണിന്റെ ഉത്പാദനം നിയന്ത്രിക്കപ്പെടുന്നു.
ശ്വസന സംബന്ധമായ പ്രശ്നങ്ങൾക്കും മെഡിറ്റേഷൻ പരിഹാരമാണ്. ശ്വസന രീതി മെച്ചപ്പെടുത്താനും ഇത് സഹായിക്കും.
ഏകാഗ്രത വളർത്തിയെടുക്കാം എന്നതാണ് മറ്റൊരു ഗുണം. ഇതോടൊപ്പം ശ്രദ്ധ മെച്ചപ്പെടുത്താനും മെഡിറ്റേഷൻ സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക