10 എണ്ണം ബദാം
7 എണ്ണം കശുവണ്ടി
6 എണ്ണം പിസ്താ
5 എണ്ണം കറുത്ത ഈന്തപ്പഴം
4 എണ്ണം അത്തിപ്പഴം
3 ടേബിൾസ്പൂൺ ഫ്രഷ് ക്രീം
1/2 കപ്പ് പഞ്ചസാര
1 കപ്പ് പാൽ
ഡ്രൈ ഫ്രൂട്ട്സ്, പാൽ എന്നിവ ഒരു ജാറിൽ എടുത്ത് നന്നായി അടിച്ചെടുക്കുക. ഡ്രൈ ഫ്രൂട്ട്സ് എല്ലാം നന്നായി അരയണം. ഇതിലേയ്ക്ക് പഞ്ചസാരയും ഫ്രഷ് ക്രീമും ചേർത്ത് വീണ്ടും നന്നായി അടിച്ചെടുക്കുക. മിൽക്ക് ഷേക്ക് തയ്യാറായി കഴിഞ്ഞു,
പ്രതികരിക്കാൻ ഇവിടെ എഴുതുക