പരിപ്പ് ഇട്ട് വെക്കുന്ന പാത്രത്തില്‍ ആര്യവേപ്പിന്റെ അല്പം ഇലകള്‍ ഇട്ട് ഇത് നല്ലതുപോലെ അടച്ച് വെക്കുക. പരിപ്പ് ഇടുന്ന പാത്രത്തില്‍ 8-10 വരെ ഗ്രാമ്പൂ ഇട്ട് വെക്കുക. ഇതിന് ശേഷം ഒരു തരത്തിലും ഒരു പ്രാണികളും നിങ്ങളുടെ പരിപ്പിനെ ആക്രമിക്കില്ല
കറിവേപ്പില എടുത്ത് പരിപ്പ് ഇട്ടുവെക്കുന്ന പാത്രത്തില്‍ സൂക്ഷിക്കുക. കറിവേപ്പില ഇടുന്നതിലൂടെ അത് പ്രാണികളെ നശിപ്പിക്കുകയും പരിപ്പ് കേടാതെ സൂക്ഷിക്കുകയും ചെയ്യുന്നു. എന്നാല്‍ ശ്രദ്ധിക്കേണ്ട കാര്യം പരിപ്പ് ഇടുന്ന പാത്രത്തില്‍ വെള്ളമയം ഉണ്ടാവാന്‍ പാടില്ല എന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക