കോളിഫ്ലവര്‍- 250 ഗ്രാം
വെളിച്ചെണ്ണ- രണ്ട് ടെബിള്‍ സ്പൂണ്‍ കടുക്- അര ടീസ്പൂണ്‍
ചെറിയ ഉള്ളി അരിഞ്ഞത്- 2 ടീ സ്പൂണ്‍ ചിരകിയ തേങ്ങ- രണ്ട് ടേബിള്‍ സ്പൂണ്‍ പച്ചമുളക്- നാലെണ്ണം
കറിവേപ്പില- ഒരു തണ്ട്
ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഉപ്പ് ചേര്‍ത്ത വെള്ളത്തിലിട്ട് കോളിഫഌവര്‍ വേവിച്ച് മാറ്റിവെയ്ക്കുക. എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് അതിലേക്ക് ഉള്ളി, പച്ചമുളക്, കുരുമുളക് പൊടി, കറിവേപ്പില എന്നില ചേര്‍ത്ത് വഴറ്റുക, ഇതിലേക്ക് വേവിച്ചു വെച്ചിരിയ്ക്കുന്ന കോളിഫഌവര്‍ ചേര്‍ക്കുക. അല്പ നേരം വേവിക്കാനായി മൂടി വെയ്ക്കുക. തയ്യാറായതിനു ശേഷം കുരുമുളക് ചേര്‍ത്ത് ഉപയോഗിക്കാം
പ്രതികരിക്കാൻ ഇവിടെ എഴുതുക