പാത്രം കഞ്ഞിവെള്ളത്തിൽ ചെറുപയർ, കരിജീരകം, ഉലുവ, എന്നിവയിട്ട് ഒരു രാത്രി വയ്ക്കുക. ഉലുവ വളരെ കുറച്ച് എടുത്താൽ മതിയാകും.
തലേ ദിവസം കുതിർത്ത ഈ കൂട്ട് അടുത്ത ദിവസം രാവിലെ നന്നായി കുതിർന്ന പൊങ്ങിയിട്ടുണ്ടാവും.
ഈ കൂട്ട് ഒരു മിക്സിയിലേക്ക് മാറ്റി നന്നായി അരച്ച് എടുക്കാം. ഈ പാക്ക് വേണമെങ്കിൽ അരച്ച ഉടനെ ഉപയോഗിക്കാം ഇല്ലെങ്കിൽ ഒരു കോട്ടൺ തുണി ഉപയോഗിച്ച് അരിച്ച് എടുത്തും ഉപയോഗിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക