പെെനാപ്പിൾ കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ പലതാണ്. ദഹനത്തിന് പെെനാപ്പിൾ കഴിക്കുന്നത് ഗുണം ചെയ്യുമോ എന്നതിനെ പറ്റി അറിഞ്ഞാലോ?
ദഹനത്തിന് ഏറ്റവും മികച്ച പഴമാണ് പെെനാപ്പിൾ. പെെനാപ്പിളിൽ അടങ്ങിയിട്ടുള്ള ബ്രൊമാലിന്‍ എന്ന സംയുക്തമാണ് ദഹന പ്രശ്നങ്ങൾ അകറ്റാൻ സഹായിക്കുന്നത്. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും പൈനാപ്പിൾ സഹായിക്കും. ഇതിൽ വെെറ്റമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മികച്ച ആന്റിഓക്സിഡന്റും ആൻറി-ഇൻഫ്ലമേറ്ററി ആയും പ്രവർത്തിക്കുന്നു.
പൈനാപ്പിളിൽ വിറ്റാമിൻ എ, വിറ്റാമിൻ കെ, ഫോസ്ഫറസ്, സിങ്ക്, കാൽസ്യം എന്നിവയും അടങ്ങിയിരിക്കുന്നു.
പെെനാപ്പിൾ ദിവസവും സാലഡിലോ അല്ലാതെയോ കഴിക്കാവുന്നതാണെന്നും അവർ കുറിച്ചു. കണ്ണിന്റെ കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും വളരെയധികം മികച്ചതാണ് പൈനാപ്പിള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക