പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ദമ്പതിമാരാണ് വിഘ്നേശ് ശിവനും നയൻതാരയും. സന്തോഷത്തെ കുറിച്ച് വിഘ്നേശ് ശിവൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. നമ്മുടെ പ്രിയപ്പെട്ടവരില്‍ സംഭവിക്കുന്ന എല്ലാം സന്തോഷവുമായി ബന്ധപ്പെട്ടിരിക്കുന്നു. സ്നേഹമാണ് സന്തോഷം. സന്തോഷമാണ് സ്നേഹവും എന്നാണ് വിഘ്നേശ് ശിവൻ എഴുതിയിരിക്കുന്നത്. തന്റെയും നയൻതാരയുടെയും മക്കളുടെയും കൈകള്‍ കോര്‍ത്തതിന്റെ ഫോട്ടോയും വിഘ്നേശ് ശിവൻ ലോക സന്തോഷ ദിനത്തില്‍ പങ്കുവെച്ചിരിക്കുന്നു.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക