VIGNESH SHIVAN

അഭ്യൂഹങ്ങൾക്ക് വിട; അവധി അടിച്ചുപൊളിച്ച് നയൻതാരയും വിക്കിയും

അഭ്യൂഹങ്ങൾക്ക് വിട; അവധി അടിച്ചുപൊളിച്ച് നയൻതാരയും വിക്കിയും

തെന്നിന്ത്യൻ സിനിമാ മേഖലയിൽ ആരാധകർ ഏറെയുള്ള താരങ്ങളാണ് നയൻതാര- വിഘ്നേഷ് ദമ്പതികൾ. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ വലിയ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിക്കുന്നത്. എന്നാല്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ നയന്‍സ്-വിഘ്നേശ് ...

നയൻതാരയ്‌ക്ക് മെയ്ബ ജിഎൽഎസ് 600 എസ്‍യുവി സമ്മാനം നൽകി വിഘ്നേഷ് ശിവൻ; വില 2.96 കോടി രൂപ

നയൻതാരയ്‌ക്ക് മെയ്ബ ജിഎൽഎസ് 600 എസ്‍യുവി സമ്മാനം നൽകി വിഘ്നേഷ് ശിവൻ; വില 2.96 കോടി രൂപ

നയൻതാരയുടെ പിറന്നാളിന് മെയ്ബ ജിഎൽഎസ് 600 എസ്‍യുവി സമ്മാനിച്ച് വിഘ്നേഷ് ശിവൻ. നേരത്തെ നയൻതാര മെയ്ബയുടെ ലോഗോയുടെ ചിത്രം പങ്കുവച്ചിരുന്നു ഇപ്പോഴാണ് വാഹനത്തിന്റെ വീഡിയോയും ചിത്രങ്ങളും പുറത്തുവരുന്നത്. ...

ഉയിരിനും ഉലകിനും ഇന്ന് പിറന്നാൾ; പിറന്നാൾ ദിനത്തിൽ മക്കളുടെ മുഖം വെളിപ്പെടുത്തി നയൻതാരയും വിഘ്നേശ് ശിവനും

ഉയിരിനും ഉലകിനും ഇന്ന് പിറന്നാൾ; പിറന്നാൾ ദിനത്തിൽ മക്കളുടെ മുഖം വെളിപ്പെടുത്തി നയൻതാരയും വിഘ്നേശ് ശിവനും

ഉയിരിനും ഉലകിനും ഇന്ന് പിറന്നാൾ; പിറന്നാൾ ദിനത്തിൽ മക്കളുടെ മുഖം വെളിപ്പെടുത്തി നയൻതാരയും വിഘ്നേശ് ശിവനും തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെയും വിഘ്നേശ് ശിവന്റെയും മക്കളായ ഉയിരും ...

നയൻതാരയുമായി പ്രണയത്തിലായ കാലഘട്ടത്തെ കുറിച്ച് തുറന്ന് പറഞ്ഞു വിഘ്നേഷ് ശിവൻ

തെന്നിന്ത്യൻ പ്രേക്ഷകർക്ക് പ്രിയപെട്ട ജോഡിയാണ്‌ നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും. കഴിഞ്ഞ വർഷമാണ് ഇരുവരും വിവാഹിതരായത്. ഇപ്പോഴിതാ ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിന് ശേഷം തങ്ങൾ ...

‘ഞാൻ അവരുടെ അടുത്തേക്ക് പോകുമ്പോഴെല്ലാം എന്റെ കണ്ണ് നനയാറുണ്ട്…..എന്റെ കണ്ണുനീർ എന്റെ ചുണ്ടുകൾക്ക് മുമ്പേ അവരെ തൊടുന്നു….’; കുഞ്ഞുങ്ങളെ ചേർത്തണച്ച് നയൻതാരയും; ഫോട്ടോകളുമായി വിഘ്നേഷ് ശിവൻ

​ഉയിരിന്റെ​യും​ ​ഉ​ല​ക​ത്തി​ന്റെ​യും​ ​മു​ഖം​ ​വെ​ളി​പ്പെ​ടു​ത്തി വിഘ്‌നേശ് ശിവൻ

പ്രേക്ഷകരുടെ പ്രിയ താരജോഡികളാണ് നായതാരയും വിഘ്‌നേശ് ശിവനും. ഇരുവർക്കും അടുത്തിടെ ആണ് ഇരട്ട കുട്ടികൾ പിറന്നത്. എന്നാൽ ഇതുവരെ സോഷ്യൽ മീഡിയയിൽ ഒന്നും തന്നെ ഇവർ തങ്ങളുടെ ...

എന്താണ് സന്തോഷം?, അത് ഇതാണ്,   ലോക സന്തോഷ ദിനത്തില്‍ വിഘ്‍നേശ് ശിവൻ പറയുന്നു

എന്താണ് സന്തോഷം?, അത് ഇതാണ്, ലോക സന്തോഷ ദിനത്തില്‍ വിഘ്‍നേശ് ശിവൻ പറയുന്നു

പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ദമ്പതിമാരാണ് വിഘ്‍നേശ് ശിവനും നയൻതാരയും. സന്തോഷത്തെ കുറിച്ച് വിഘ്‍നേശ് ശിവൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. നമ്മുടെ പ്രിയപ്പെട്ടവരില്‍ സംഭവിക്കുന്ന എല്ലാം ...

അയ്യപ്പനെ കാണാൻ  ശബരിമലയിലേക്ക് വിഘ്നേഷ് ശിവൻ- ചിത്രം വൈറല്‍

അയ്യപ്പനെ കാണാൻ ശബരിമലയിലേക്ക് വിഘ്നേഷ് ശിവൻ- ചിത്രം വൈറല്‍

നയന്‍താരയും വിഘ്നേഷ് ശിവനും നീണ്ട കാലത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. പിന്നാലെ തങ്ങൾക്ക് ഇരട്ട കുഞ്ഞുങ്ങൾ ജനിച്ച വിശേഷവും ഇരുവരും പങ്കുവച്ചിരുന്നു. കേരളത്തെ ഏറെ ഇഷ്ടപ്പെടുന്ന ആളുകൂടിയാണ് ...

ചെട്ടികുളങ്ങര ക്ഷേത്രം സന്ദര്‍ശിച്ച് നയന്‍താരയും വിഘ്നേഷ് ശിവനും: വീഡിയോ

ചെട്ടികുളങ്ങര ക്ഷേത്രം സന്ദര്‍ശിച്ച് നയന്‍താരയും വിഘ്നേഷ് ശിവനും: വീഡിയോ

ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നയന്‍താരയും (Nayanthara) ഭര്‍ത്താവ് വിഘ്നേഷ് ശിവനും. വിവാഹശേഷം ഇന്നലെ കേരളത്തിലെത്തിയ ഇരുവരും നയന്‍താരയുടെ തിരുവല്ലയിലെ വീട്ടിലേക്കാണ് പോയത്. അവിടെനിന്നാണ് ചെട്ടികുളങ്ങരയില്‍ എത്തിയത്. ...

“ഏറ്റവുമാദ്യം നയന്‍താരയെ കണ്ട് കഥ പറയാന്‍ എത്തിയത് ഈ ഹോട്ടലില്‍” വിവാഹശേഷം ആദ്യമായി മാധ്യമങ്ങള്‍ക്കു മുന്നിലെത്തി  നയന്‍താരയും വിഘ്നേഷ് ശിവനും-  വീഡിയോ

“ഏറ്റവുമാദ്യം നയന്‍താരയെ കണ്ട് കഥ പറയാന്‍ എത്തിയത് ഈ ഹോട്ടലില്‍” വിവാഹശേഷം ആദ്യമായി മാധ്യമങ്ങള്‍ക്കു മുന്നിലെത്തി നയന്‍താരയും വിഘ്നേഷ് ശിവനും- വീഡിയോ

ചെന്നൈയിലെ താജ് ക്ലബ്ബ് ഹൌസ് ഹോട്ടലില്‍ എത്തിയാണ് ഇരുവരും മാധ്യമപ്രവര്‍ത്തകരെ കണ്ടത്. തങ്ങളുടെ ക്ഷണം സ്വീകരിച്ചെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിച്ച ഇരുവരും മുന്നോട്ടുള്ള ജീവിതത്തിലും പിന്തുണ അഭ്യര്‍ഥിച്ചു. ...

നയൻതാര- വിഘ്നേഷ് ശിവൻ വിവാഹം;‍ സേവ് ദ ഡേറ്റ് വീഡിയോ വൈറൽ

നയൻതാര- വിഘ്നേഷ് ശിവൻ വിവാഹം;‍ സേവ് ദ ഡേറ്റ് വീഡിയോ വൈറൽ

തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെക്കാലമായി കാത്തിരിക്കുന്ന വിവാഹമാണ് നയന്‍താരയും  വിഘ്‍നേഷ് ശിവനും തമ്മിലുള്ളത്. കഴിഞ്ഞ മാസം ഇരുവരും വിവാഹിതരാകാൻ‌ പോകുന്നുവെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ജൂണിൽ വിവാഹം എന്നായിരുന്നു റിപ്പോർട്ടുകൾ. ...

‘രുചികരമായ പ്രാദേശിക ഭക്ഷണം നയന്‍സിനെ ഊട്ടുന്നത് സന്തോഷം’…   നയന്‍താരയ്‌ക്ക് ഭക്ഷണം വാരിക്കൊടുക്കുന്ന വിഘ്‍നേഷ് ശിവൻ; വീഡിയോ

‘രുചികരമായ പ്രാദേശിക ഭക്ഷണം നയന്‍സിനെ ഊട്ടുന്നത് സന്തോഷം’… നയന്‍താരയ്‌ക്ക് ഭക്ഷണം വാരിക്കൊടുക്കുന്ന വിഘ്‍നേഷ് ശിവൻ; വീഡിയോ

പ്രേക്ഷകരുടെ ഇഷ്ട താരജോഡികളാണ് നയന്‍താരയും   വിഘ്നേഷ് ശിവനും . തങ്ങള്‍ക്കിടയിലെ ബന്ധത്തിന്‍റെ ഇഴയടുപ്പത്തെക്കുറിച്ച് പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട് ഇരുവരും. നയന്‍താരയ്ക്കൊപ്പം ഒപ്പം ചിലവിടുന്ന ആഘോഷ നിമിഷങ്ങള്‍ ചിത്രങ്ങളായും വീഡിയോകളായുമൊക്കെ ...

നയൻതാരയും വിഘ്നേഷും ചായ് വാലയിൽ നിക്ഷേപം നടത്തി

നയൻതാര വിഗ്നേഷ് ശിവൻ വിവാഹം: തെന്നിന്ത്യ കാത്തിരുന്ന വിവാഹത്തിന്റെ തീയതി പുറത്ത്

തെന്നിന്ത്യൻ താരം നയൻതാരയും സംവിധായകൻ വിഗ്നേഷ് ശിവനും വിവാഹിതരാവുകയാണ്. ജൂൺ 9 നാണ് വിവാഹം. ആന്ധ്രപ്രദേശിലെ തിരുമല തിരുപ്പതി ക്ഷേത്രത്തിലായിരിക്കും വിവാഹമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്, വീട്ടുകാരും ...

നയൻതാരയും വിഘ്‌നേശ് ശിവനും വിവാഹിതരാകുന്നു

നയൻതാരയെ സ്വാധീനിക്കാൻ ആർക്കും കഴിയില്ല, അഭിമുഖങ്ങളിൽ പങ്കെടുക്കാത്തതിന്റെ കാരണമിത്: വിഘ്‌നേഷ് ശിവൻ

നയൻതാരയെ കുറിച്ചുള്ള വാർത്തകൾ അറിയാൻ ആരാധകർക്കെന്നും കൗതുകമാണ്. പൊതുവെ സാമൂഹ്യ മാധ്യമങ്ങളിലും സിനിമാ പ്രൊമോഷൻ പരിപാടികളിലൊന്നും ഒട്ടും സജീവമല്ലാത്ത വ്യക്തിയാണ് നയൻ‌താര. നയൻതാരയുടെ വിജയത്തിലും അവർ സ്ത്രീ ...

‘സാമന്തയുടെ ബോയ്ഫ്രണ്ട് ശ്രീശാന്ത്’ പുറത്തിറങ്ങുന്നത് ത്രികോണപ്രണയകഥ, “കാതുവാക്കുളെ രണ്ടു കാതല്‍” തിയറ്ററുളിലേക്ക്

‘സാമന്തയുടെ ബോയ്ഫ്രണ്ട് ശ്രീശാന്ത്’ പുറത്തിറങ്ങുന്നത് ത്രികോണപ്രണയകഥ, “കാതുവാക്കുളെ രണ്ടു കാതല്‍” തിയറ്ററുളിലേക്ക്

വിഘ്‌നേശ് ശിവന്റെ സംവിധാനത്തിൽ വിജയ് സേതുപതി, നയൻതാര, സാമന്ത എന്നിവർ പ്രധാന കഥാപാത്രങ്ങളായി റിലീസിനൊരുങ്ങുന്ന ചിത്രമാണ് . വിഘ്‌നേഷും നയൻതാരയും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന നിലയിൽ ആരാധകർ ...

നയൻതാരയ്‍ക്ക് ഒപ്പം പുതുവര്‍ഷം ആഘോഷിച്ച് വിഘ്‍നേശ് ശിവൻ; വീഡിയോ

നയൻതാരയ്‍ക്ക് ഒപ്പം പുതുവര്‍ഷം ആഘോഷിച്ച് വിഘ്‍നേശ് ശിവൻ; വീഡിയോ

സംവിധായകൻ വിഘ്‍നേശ് ശിവനും   കാമുകിയും നടിയുമായ നയൻതാരയും  വിവാഹിതരാകാനിരിക്കെയാണ്. അടുത്തിടെ വിശേഷ ദിവസങ്ങളിലെല്ലാം ഇരുവരും ഒന്നിച്ചുണ്ടാകാറുണ്ട്. ഓരോ വിശേഷ ദിവസത്തിലും ആശംസകള്‍ നേര്‍ന്ന് വിഘ്‍നേശ് ശിവൻ രംഗത്ത് ...

‘കാതലന്‍ എഴുതും ഡയലോഗ്’, നയൻതാര ഡബ്ബ് ചെയ്യുന്നതിനെ കുറിച്ച് വിഘ്‍നേശ് ശിവൻ

‘കാതലന്‍ എഴുതും ഡയലോഗ്’, നയൻതാര ഡബ്ബ് ചെയ്യുന്നതിനെ കുറിച്ച് വിഘ്‍നേശ് ശിവൻ

വിഘ്‍നേശ് ശിവന്റെ (Vignesh Shivan) സംവിധാനത്തിലുള്ള ചിത്രം  'കാതുവാക്കുള രണ്ടു കാതല്‍' (Kaathu Vaakula Rendu Kaadhal) ആണ് നയൻതാര ഏറ്റവും ഒടുവില്‍ അഭിനയിച്ച് പൂര്‍ത്തിയാക്കിയത്. പോസ്റ്റ് ...

നയൻതാരയും വിഘ്‌നേശ് ശിവനും വിവാഹിതരാകുന്നു

‘കല്യാണമൊക്കെ വലിയ ചെലവല്ലെ’; നയന്‍താരയുമായുള്ള വിവാഹത്തെപ്പറ്റിയുള്ള ചോദ്യത്തിന് കിടിലന്‍ മറുപടി വിഘ്‌നേഷ് ശിവന്‍

ചെന്നൈ: ആരാധകരുടെ ഇഷ്ടജോഡികളാണ് തെന്നിന്ത്യന്‍ താരം നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും. ഇരുവരുടെയും വിവാഹത്തെപ്പറ്റി പല അഭ്യൂഹങ്ങളും പരന്നിരുന്നു. ഇപ്പോഴിതാ അത്തരമൊരു ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് വിഘ്‌നേഷ്. ...

ഞെട്ടിക്കാൻ വീണ്ടും നയൻതാര, ‘നെട്രികൺ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു

ഞെട്ടിക്കാൻ വീണ്ടും നയൻതാര, ‘നെട്രികൺ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു

ഇന്ത്യൻ സിനിമ പ്രേക്ഷകരുടെയാകമാനം മനസ്സ് കീഴടക്കി കൊണ്ടിരിക്കുന്ന താരമാണ് നയൻതാര. ആരാധകരുടെ ലേഡി സൂപ്പർസ്റ്റാറിന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വന്നിരിക്കുകയാണ്. 'നെട്രികണ്‍' സിനിമയുടെ ...

നയൻതാരയും വിഘ്‌നേശ് ശിവനും വിവാഹിതരാകുന്നു

നയൻതാരയും വിഘ്‌നേശ് ശിവനും വിവാഹിതരാകുന്നു

തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും സംവിധായകൻ വിഘ്‌നേശ് ശിവനും വിവാഹിതരാകുന്നെന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. 2019 ൽ തന്നെ വിവാഹ നിശ്ചയം ഉണ്ടാകുമെന്നും അടുത്ത ...

Latest News