നെയ്യ്പ്പത്തിരി
1. വെള്ളം – ഒന്നരക്കപ്പ്
2. അരിപ്പൊടി – ഒരു കപ്പ്
തേങ്ങ ചുരണ്ടിയത് – ഒരു വലിയ സ്പൂൺ
പെരുംജീരകം – ഒരു ചെറിയ സ്പൂൺ
ചുവന്നുള്ളി അരിഞ്ഞത് – രണ്ടു ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
3. വെളിച്ചെണ്ണ – പാകത്തിന്
പാകം ചെയ്യുന്ന വിധം
∙ വെള്ളം നന്നായി തിളപ്പിക്കുക.
∙ ഇതിലേക്ക് അരിപ്പൊടിയും തേങ്ങയും പെരുംജീരകവും ചു വന്നുള്ളി അരിഞ്ഞതും ഉപ്പും ചേർത്തു മയത്തിൽ വാട്ടിക്കുഴ യ്ക്കണം.
∙ ചെറിയ ഉരുളകളാക്കി കൈയിൽ വച്ചു പരത്തി ചൂടായ എ ണ്ണയിൽ വറുത്തെടുക്കുക
പ്രതികരിക്കാൻ ഇവിടെ എഴുതുക