മുസ്ലിംലീഗ് ദേശീയ കമ്മിറ്റി മെയ് മാസം 18ന് ഡൽഹിയിൽ ചേരുമെന്ന് അറിയിച്ചു. അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്.
ചര്‍മ്മാരോഗ്യത്തിന് ഈ നാല് പഴങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം
ലീഗ് പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായുള്ള തുടർ പദ്ധതികൾ ചർച്ച ചെയ്യുകയാണ് കമ്മിറ്റി ചേരുന്നതിന്റെ പ്രധാന ഉദ്ദേശം. മാത്രമല്ല കർണാടക നിയമസഭാ തെരഞ്ഞെടുപ്പും ദേശീയതലത്തിൽ രൂപപ്പെട്ടുവരുന്ന പ്രതിപക്ഷ ഐക്യവും യോഗത്തിൽ ചർച്ച ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക