മാർച്ച് മാസത്തിൽ മാത്രം വാട്സാപ്പ് 47 ലക്ഷം ഇന്ത്യൻ അക്കൗണ്ടുകൾക്ക് വിലക്കേർപ്പെടുത്തി. മുൻ വർഷങ്ങളിൽ ഏർപ്പെടുത്തിയ വിലക്കിനെക്കാൾ അധികമാണിത്.
മെയ് 19 മുതൽ പിഴ ഈടാക്കും; തീരുമാനത്തിൽ മാറ്റമില്ലെന്ന് ഗതാഗത വകുപ്പ്
കേന്ദ്രസർക്കാറിന്റെ ഗ്രീവൻസ് അപ് ലറ്റ് കമ്മിറ്റി കഴിഞ്ഞ മാസം നൽകിയ മൂന്നു ഉത്തരവുകൾ പാലിച്ചതായും വാട്സ്ആപ്പ് പ്രതിമാസ പ്രവർത്തനരേഖയിൽ വ്യക്തമാക്കിയിട്ടുണ്ട്.
നിരത്തിലാകെ കുഴികൾ, മുന്നറിയിപ്പ് ബോർഡ് പേരിനുപോലുമില്ല; സൈക്കിൾ യാത്രക്കാരന് ദാരുണാന്ത്യം
വാട്സാപ്പിന്റെ ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് ആപ്പ് ദുരുപയോഗം ചെയ്യുന്ന അക്കൗണ്ടുകളാണ് വിലക്കുന്നത്. ഇന്ത്യയിൽ ഫെബ്രുവരിയിൽ 45 ലക്ഷം അക്കൗണ്ടുകളും ജനുവരിയിൽ 29 ലക്ഷം അക്കൗണ്ടുകളും വാട്സ്ആപ്പ് വിലക്കിയിരുന്നു. എന്നാൽ ഏതൊക്കെ ഉത്തരവുകളാണ് പാലിച്ചു തന്നത് കമ്പനി ഇതുവരെയും വ്യക്തമാക്കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക