കുബേരൻ എന്ന മലയാള സിനിമയിലൂടെ ബാലതാരമായാണ് കീർത്തി സിനിമാ ലോകത്തെത്തുന്നത്. ബാലതാരമായാണ് എത്തിയതെങ്കിലും പിന്നീട് തെന്നിന്ത്യൻ സിനിമകളിൽ അറിയപ്പെടുന്ന താരമായി മാറി കീർത്തി. സ്വന്തം പ്രതിഭ കൊണ്ട് വെള്ളിത്തിരയിൽ തന്റേതായ ഇടം നേടിയെടുത്ത ആളാണ് കീർത്തി.
നദിക്കരയിൽ സാരിയിൽ സുന്ദരിയായി പ്രിയതാരം രജിഷ വിജയൻ; അടിപൊളിയായെന്ന് ആരാധകർ
പ്രതിഭ തന്നെയാണ് കീർത്തിയ്ക്ക് ദേശീയ ചലച്ചിത്ര പുരസ്കാരം വരെ നേടിക്കൊടുത്തത്. മലയാളം, തമിഴ്, തെലുങ്ക് , കന്നഡ ചിത്രങ്ങളിൽ സജീവമാണ് കീർത്തി. സമൂഹ മാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങൾ പങ്കുവച്ച് താരം എത്താറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ കീർത്തി ഇപ്പോൾ പങ്കുവച്ചിരിക്കുന്ന ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.
ഫഹദും വടിവേലുവും പ്രധാന വേഷത്തിൽ എത്തുന്ന “മാമന്നൻ” ഓഡിയോ ലോഞ്ച് ജൂൺ ഒന്നിന്
സുഹൃത്തിന്റെ വിവാഹത്തിന് ഒരുങ്ങിയ ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. കൊൽക്കത്ത ഡയറീസ് എന്ന ടാഗോടെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക