രാഹുൽഗാന്ധി തൊഴിൽരഹിതനാണെന്ന കാരണം കൊണ്ട് ഇന്ത്യയിലെ മുഴുവൻ യുവാക്കളും തൊഴിൽരഹിതരാണെന്നല്ല അർഥമാക്കുന്നതെന്ന് തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ.അണ്ണാമലൈ പറഞ്ഞു.
പിസിഒഎസ് ഉള്ള സ്ത്രീകള്‍ക്ക് ഗര്‍ഭധാരണം എളുപ്പമാക്കാൻ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
കോൺഗ്രസിന്റെ നിലവിലെ ശൈലി കാരണം ദേശീയ പാർട്ടികൾക്ക് തമിഴ്നാട്ടിലെ ചീത്തപ്പേര് ലഭിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മല്ലി കുതിർത്ത വെള്ളം ദിവസവും കുടിക്കുന്നത് പ്രമേഹം നിയന്ത്രിക്കുമോ?
വരുന്ന 2024 ലെ തെരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഉൾപ്പെടെ ബിജെപിക്ക് മുന്നേറ്റമുണ്ടാകും. തമിഴ്നാട്ടിലും തെലുങ്കാനയിലും വിജയം നേടുവാൻ സാധിക്കും. അതേസമയം തന്നെ കേരളത്തിലും കർണാടകയിലും കൂടി വിജയം നേടുവാൻ സാധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക